തലേദിവസത്തെ ചപ്പാത്തി മിക്സി ജാറിൽ ഒറ്റത്തിരി 😍😍 ആപ്പോൾ കാണാം മാജിക്‌.. 3 കിടിലൻ ചപ്പാത്തി ടിപ്സ് 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വീട്ടിൽ ചപ്പാത്തി ഉണ്ടാക്കിയാൽ മിക്കപ്പോഴും ഒന്നോ രണ്ടോ എണ്ണം ബാക്കിവരുന്നത് സ്വാഭാവികമാണ്.

ഇങ്ങനെ ബാക്കി ചപ്പാത്തി കൊണ്ട് നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ഒരു അടിപൊളി സ്വീറ്റ്‌ റെസിപിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. തലേദിവസത്തെ ചപ്പാത്തി 3 എണ്ണം നന്നായി പൊടിച്ചെടുക്കാം. മാറ്റിവെച്ച ശേഷം അര കപ്പ് തേങ്ങാ ചിരകിയത് കൂടി മിക്സിയിൽ ഒന്ന് അടിച്ചെടുക്കാം. അൽപ്പം ശർക്കര പാനി കൂടി തയ്യാറാക്കി മാറ്റിവെക്കാം. ഒരു പാൻ ചൂടായി വരുമ്പോൾ നെയ്യ് ഒഴിച്ച് കൊടുത്ത് അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കാം.

പാനിലേക്ക് 2 കയിൽ ശർക്കരപാനി ചേർത്ത് തേങ്ങാ കൂടി ഇട്ട് നന്നായി ഇളക്കിയെടുക്കുക്കാം. അതിലേക് പിടിച്ചെടുത്ത ചപ്പാത്തിയുമല്പം ഏലക്കായ പൊടിച്ചതും കൂടി മിക്സ് ചെയ്തെടുക്കണം. തീ ഓഫ് ചെയ്ത് ചൂടറിയാൽ ഉരുട്ടി ലഡ്ഡു ഉണ്ടാക്കിയെടുക്കാം. ചപ്പാത്തിയാണെന്ന് ആരും അറിയുകയേ ഇല്ല. അടിപൊളി ടേസ്റ്റ് ആണ്. കൂടാതെ ഉപകാരപ്രദമായ മറ്റ് അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like