എല്ലാം കൂടി മിക്സിയിൽ ഒന്നു അടിച്ചെടുത്താൽ മതി.. സൂപ്പർ റവ കേക്ക് റെഡി😋👌

മിക്സിയുടെ ജാറിൽ ഞൊടിയിടയിൽ കിടലൻ രുചിയിൽ ഇതാ സ്പോഞ്ചു പോലുള്ള റവ കേക്ക്. മൈദ ഇല്ലാതെ ഓവനോ ബീറ്ററോ ഉപയോഗിക്കാതെ മിക്സിയിലാണ് തയ്യാറാക്കുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം.

  • rava/sooji/semolina (fine) – 1 cup
  • refined oil – 1/4cup
  • curd(not sour)-1/4 cup
  • tutti fruity,nuts
  • salt – pinch
  • powdered sugar – 1/2cup
  • vanilla essence/cardamom powder- 1/2tsp
  • baking powder – 1/2tsp
  • baking soda – 1/8 tsp

മുട്ടയില്ലാതെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഒരു സ്പോഞ്ചു കേക്ക് ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ബീറ്ററില്ലാതെ മിക്സിയിലാണ് അടിച്ചെടുക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like