Browsing author

Akhila Rajeevan

എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ - സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

എത്ര പഴകിയ കഫക്കെട്ടും പനിയും ചുമയും ഒറ്റ ദിവസത്തിൽ പമ്പകടക്കും; മുഴുവൻ കഫം ഇളക്കി കളഞ്ഞ് ശ്വാസകോശം വൃത്തിയാക്കും ഒറ്റമൂലി.!! ഇതൊരെണ്ണം കഴിച്ചാൽ ഒറ്റ മിനിറ്റിൽ ശാശ്വത പരിഹാരം; | Thulsi Balls To Reduce Fever

Read more