സ്പെഷ്യൽ അവിയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 കുഴഞ്ഞു പോകാത്ത രുചികരമായ അവിയൽ 👌👌

സ്പെഷ്യൽ അവിയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 കുഴഞ്ഞു പോകാത്ത രുചികരമായ അവിയൽ 👌👌

സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ അല്ലെ.. ചെറുതാണെങ്കിലും മിക്ക വീടുകളിലും ഓണത്തിന് സാധ്യ ഒരുക്കാറുണ്ട്. എത്രയൊക്കെ കറികൾ ചുരുക്കിയാലും സാമ്പാറും അവിയലും നമ്മൾ മലയാളികൾ ഒഴിവാക്കാറില്ല. അത്രക്ക് പ്രിയം തന്നെയാണ്. പലരും പല രീതിയിലാണ് അവിയൽ തയ്യാറക്കുന്നത്. എന്നാൽ അമളിവിടെ പങ്കുവയ്ക്കാൻ പോകുന്നത് തനി നടൻ രുചിയിൽ സദ്യ സ്റ്റൈൽ അവയിൽ റെസിപ്പി ആണ്. പ്രധാനമായും വേണ്ടത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള പച്ചക്കറികൾ എല്ലാം കഴുകി ഒരേ നീളത്തിൽ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക എന്നതാണ്. അതിനായി നമ്മളിവിടെ […]

നുറുക്ക് ഗോതമ്പു മിക്സിയിൽ ഒന്ന് കറക്കിയാൽ..😋😋 വായിൽ വെള്ളമൂറും😋👌

നുറുക്ക് ഗോതമ്പു മിക്സിയിൽ ഒന്ന് കറക്കിയാൽ..😋😋 വായിൽ വെള്ളമൂറും😋👌

വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു. ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച വെള്ളം ഒഴിച്ചാലും മതി. ശേഷം മിക്സി ജാറിലേക്ക് ഇടാം. അതിലേക് […]

ദോശമാവിൽ പഴം ഇങ്ങനെ ഇട്ടാൽ കാണു മാജിക് 😋👌

ദോശമാവിൽ പഴം ഇങ്ങനെ ഇട്ടാൽ കാണു മാജിക് 😋👌

എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. അരച്ചെടുത്ത ദോശമാവിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും അൽപ്പം ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അതിലേക്ക് ചേർക്കേണ്ടത് ചെറുപഴമാണ്. നല്ലപോലെ കയ്യുപയോഗിച്ചു ഉടച്ചെടുത്ത പഴം കൂടി അതിലേക്ക് ചേർക്കാം. […]

ഈ ചേരുവ ചേർത്ത് ചെമ്മീൻ വറുതു നോക്കൂ.. ഒരു കിണ്ണം ചോറുണ്ണാം..👌👌

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Ayesha’s Kitchen

ഒരു നേന്ത്രപഴവും ബൂസ്റ്റും കൊണ്ടൊരു കിടിലൻ നാലുമണി പലഹാരം 😋👌

നാലുമണി പലഹാരം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. പക്ഷേ ഉണ്ടാക്കാൻ ഉള്ള മടി കൊണ്ട് പലപ്പോഴും നമ്മൾ അത് ഒഴിവാക്കാറാണ് പതിവ്. അങ്ങനെയുള്ള അവർക്കായി ഒരു കിടിലൻ നാലുമണി പലഹാരം റെസിപ്പി ആണ് ഇത്. വളരെ കുറഞ്ഞ ചെലവിൽ രുചികരമായ ഒരു നാലുമണി പലഹാരം റെഡിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി. അഞ്ചു രൂപയുടെ ഒരു കൂട് ബൂസ്റ്റും നല്ലതുപോലെ പഴുത്ത ഒരു നേന്ത്രപ്പഴവും വെച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം റെസിപ്പി ആണ് ഇത്. ഇതിന് ആദ്യമായി […]

വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ 😋😋 കിടിലൻ ഇരുമ്പൻ പുളി അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌

സാധാരണയായി തൊടികളിലും മറ്റും കാണുന്ന മരമാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളി കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. എത്രനാൾ വേണമെങ്കിലും അച്ചാർ കേടുകൂടാതെ ഇരിക്കുന്ന ഒരു റെസിപ്പി ആണിത്. അച്ചാറിനു വേണ്ടി ആദ്യമായി ആവശ്യമുള്ളത്രയും ഇരുമ്പന്പുളി നല്ല രീതിയിൽ കഴുകി വെള്ളം എല്ലാം കളഞ്ഞു മാറ്റിവയ്ക്കുക. ശേഷം പുളിയുടെ മുകൾഭാഗം കട്ട് ചെയ്തു കളഞ്ഞ് നീളമുള്ള കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. മുറിച്ചെടുക്കുമ്പോൾ കട്ടിയുള്ള കഷ്ണങ്ങളായി മുറിച്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പുളി പെട്ടെന്ന് […]

നാടൻ വിഭവമായ കൊള്ളിഷ്ടു കഴിച്ചിട്ടുണ്ടോ. 😋😋 കപ്പ ഉണ്ടേൽ ഇതുപോലെയൊന്ന് ഉണ്ടാക്കി നോക്കൂ 👌👌

തനിനാടൻ വിഭവമാണ് കൊള്ളി സ്‌റ്റു. നമ്മുടെ പഴയകാലത്തെ ഒരു വിഭവമാണിത്. കിടിലൻ ടേസ്റ്റിലുള്ള ഈ കൊള്ളി സ്‌റ്റു തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ പറയുന്നുണ്ട്. നിങ്ങളും ഇതൊന്നു എന്തായാലും ട്രൈ ചെയ്തു നോക്കൂ. അടിപൊളി ടെസ്റ്റിൽ നമ്മുടെ നാടൻ വിഭവമായ കൊള്ളി സ്‌റ്റു എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner […]

റേഷൻ അരി മിക്സിയിൽ അരച്ച് ഇനി ഇതുപോലെ ഉണ്ടാക്കാം… നല്ല പഞ്ഞിപോലെ soft ഇഡലി 👌👌

നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. ഇനി മാവ് തയ്യാറാക്കുവാൻ പച്ചരി വേണ്ട.. ചോറുവെക്കുന്ന റേഷൻ കടയിലെ അരി മതി. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ രീതിയിൽ ചെയ്താൽ ഒരിക്കലും പരാജയപ്പെടില്ല. ഇനി ഇഡ്ഡലി നന്നായില്ലെന്ന് പറയില്ല. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി […]

തൈരും ഇതും കൂടി മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ 😍😍 വായിൽ കപ്പൽ ഓടും.!! ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും കഴിക്കും 😋👌

എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നുകൂടി ഒന്ന് ചെറുതായി ചുറ്റിച്ച് എടുക്കുക. ഇനി കറിവെക്കാൻ ഉപയോഗിക്കുന്ന പാത്രം തീയിൽ വച്ച് നന്നായി ചൂടായതിനു ശേഷംഎണ്ണയും കടുകും ഉലുവയും ഇടുക. ഉണക്കമുളക് ചെറുതായി മുറിച്ചതും ചെറിയ ഉള്ളി അരിഞ്ഞതും കൂടി അതിലേക്കിടുക. കറിവേപ്പില കൂടി ഇട്ട് ചെറിയ തീയിൽ നന്നായി മൂപ്പിക്കുക. ഇനി ഇതിൽ ചേർക്കേണ്ടത് മുളകുപൊടിയാണ്. ഒരു […]

ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയാൽ കാണു മാജിക്‌.😀👌

soft tasty putt-recipe malayalam : ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മാജിക്കൽ റെസിപിയുമായാണ്. എങ്ങനെയാണെന്ന് നോക്കാം. എത്ര പുതു പുത്തൻ പലഹാരങ്ങൾ വന്നു തുടങ്ങിയാലും പുട്ട് എന്നത് നമ്മുടെ നാടൻ പലഹാരം തന്നെയാണ്. പുട്ടും കടലക്കറിയും ചേർന്നുള്ള കിടിലൻ കോമ്പിനേഷൻ നൽകാൻ മറ്റൊന്നിനും കഴിയില്ല. ഇപ്പോഴും ബ്രേക്ഫാസ്റ്റുകളിൽ ഒന്നാമൻ പുട്ടും കടലയും തന്നെ. സാധരണ ഗോതമ്പുപൊടി ഉപയോഗിച്ചു പുട്ട് ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി […]