അടിപൊളി നാരങ്ങ വെള്ളം ഇങ്ങനെ ഒറ്റ തവണ ഒന്ന് ചെയ്തു നോക്കൂ.
നാരങ്ങ വെള്ളം കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇതിന്റെ പ്രത്യേകത എന്താന്നാൽ കുറഞ്ഞ ചിലവിൽ വീടുകളിലും മറ്റു കടകളിലും ഉണ്ടാക്കാം എന്നുള്ളത് തന്നെയാണ്. നാരങ്ങാവെള്ളം കുടിക്കുന്നത് നമുക്ക് ഒരു ഉന്മേഷം പകരുന്നത് തന്നെയാണ്. വളരെ പെട്ടെന്ന് നല്ല സ്വാദോടുകൂടി ഒരു വെറൈറ്റി നാരങ്ങാവെള്ളം എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യമായി തന്നെ ഒരു മുഴുവൻ നാരങ്ങയുടെ നീര് പിഴിഞ്ഞ് ചാറ് എടുക്കുക. ശേഷം അതിലേക്ക് നാല് ടീസ്പൂൺ പഞ്ചസാര ഇടുക. നല്ല മധുരം വേണ്ട ആളുകൾക്ക് അവരുടെ […]