റേഷൻ അരി മിക്സിയിൽ അരച്ച് ഇനി ഇതുപോലെ ഉണ്ടാക്കാം… നല്ല പഞ്ഞിപോലെ soft ഇഡലി 👌👌
നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. ഇനി മാവ് തയ്യാറാക്കുവാൻ പച്ചരി വേണ്ട.. ചോറുവെക്കുന്ന റേഷൻ കടയിലെ അരി മതി. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ രീതിയിൽ ചെയ്താൽ ഒരിക്കലും പരാജയപ്പെടില്ല. ഇനി ഇഡ്ഡലി നന്നായില്ലെന്ന് പറയില്ല. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി […]