തേങ്ങാ ചിരകാൻ ഇനി എന്തെളുപ്പം.!! ചിരവ മറന്നേക്കൂ.. സെക്കൻഡുകൾക്കുള്ളിൽ മിക്സിയിൽ തേങ്ങ ചിരകാം.!! | Tip To Grate Coconut Easly
Tip To Grate Coconut Easly : തേങ്ങയിട്ട പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാണ്. നമ്മൾ മലയാളികൾ മിക്ക ഭക്ഷണങ്ങളിലും തേങ്ങയെ ഒഴിവാക്കാറില്ല. ദിവസം പാചകത്തിനായി ഒരു മുറി തേങ്ങയെങ്കിലും ഉപയോഗിക്കാത്ത വീട്ടമ്മമാർ ചുരുക്കമാകും. എന്നാൽ തേങ്ങ ചിരകിയെടുക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ചിരവയില്ലാത്തവർക്കും ചിരകാൻ അറിയാത്തവർക്കും ഈ അറിവ് ഉപകാരപ്പെടും. എന്നാൽ എപ്പോഴും പാക്കറ്റിൽ കിട്ടുന്ന തേങ്ങ മേടിക്കാനും ആവില്ല. ഒറ്റ ദിവസം ചിരവ പണി മുടക്കിയാൽ നമ്മൾ എന്ത് ചെയ്യും. ബാച്ചിലേഴ്സിനും […]