പെസഹാ അപ്പവും പാലും ട്രൈ ചെയ്യണ്ടേ? ഇതാ എളുപ്പത്തിൽ രുചികരമായ പെസഹാ അപ്പം പാചകരീതി. | Pesaha Appam And Pal Traditional Cooking Malayalam
Pesaha Appam And Pal Traditional Cooking Malayalam : പെസഹ അപ്പവും പാലും ക്രിസ്ത്യൻ ആചാരങ്ങളോട് അനുബന്ധിച്ച് മിക്ക വീടുകളിലും ഉണ്ടാക്കുന്നതാണ്. എന്നാൽ ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും ഈ ഒരു വിഭവം തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ അതേസമയം നല്ല രുചിയോടു കൂടി പെസഹ അപ്പവും പാലും തയ്യാറാക്കേണ്ട രീതി വിശദമായി മനസ്സിലാക്കാം. പെസഹാ അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ രണ്ട് കപ്പ് പച്ചരി, ഒരു കപ്പ് ഉഴുന്ന്, ഒരു കപ്പ് തേങ്ങ, നാല് […]