ഇനി ക ത്തി യില്ലാതെ ഈസിയായി ചക്കക്കുരു തൊലികളയാം.!! ഈ ട്രിക്ക് ഇത് വരെ അറിഞ്ഞില്ലലോ ദൈവമേ. | Peel Jackfruits Seeds Easy Way

Peel Jackfruits Seeds Easy Way : ഇപ്പോഴിതാ ചക്കയുടെ കാലം വന്നെത്തി അല്ലെ.. സ്വാദിഷ്ടമായ ചക്കപ്പഴം എല്ലാവരും കൊതിയോടെ കഴിക്കാറുണ്ട്. മലയാളികൾക്ക് ചക്കയോളം തന്നെ പ്രധാനപെട്ടതാണ് ചക്കക്കുരുവും. ഗുണമേന്മയുടെ കാര്യത്തിൽ കുഞ്ഞൻ ചക്കക്കുരു ഒട്ടും പുറകിലല്ല. ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും വൻ ശേഖരം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും യൗവനം നിലനിറുത്താൻ ചക്കക്കുരു മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്. ചക്കക്കുരു കൊണ്ട് […]

ഇനി തേങ്ങ ദിവസം ചിരകി കഷ്ടപെടണ്ട.!!coconut powder ഉണ്ടാക്കി വെക്കൂ;6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. | Coconut Powder Making Malayalam

Coconut Powder Making Malayalam : തേങ്ങ ചേർത്ത് വെക്കുന്ന കറികളും സ്വീറ്സ് ഉം എല്ലാവർക്കും ഇഷ്ടമാണ്. തേങ്ങ ചിരകുന്നത് ആണ് നമുക്ക് കഷ്ടം. നമുക്ക് കോക്കനട്ട് പൗഡർ ആക്കി വീട്ടിൽ എടുത്തു വെക്കാം അതും 6 മാസം വരെ കേട് വരാതെ യാതൊരു കെമിക്കൽസും ചേർക്കാതെ.സ്വീറ്സ് നും കേക്ക് ഉണ്ടാക്കാനും ചമ്മന്തി ക്കും എല്ലാം നമുക്ക് ഇത് ചേർക്കാം.. കടകളിൽ നിന്നും വാങ്ങുമ്പോൾ വളരെ വില കൂടിയ ഈ coconut പൌഡർ അഥവാ dessicated coconut […]

ഉണക്കല്ലരിയുംതേങ്ങയുമുണ്ടോ?എളുപ്പത്തിലൊരു സ്വാദേറിയ വിഷുക്കട്ട തയ്യാറാക്കാം.!!ഇനി വിഷു അടിപൊളിയാക്കാം.| Vishukatta Easy Recipe Malayalam

Vishukatta Easy Recipe Malayalam : വിഷു ദിവസം മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും വിഷുകട്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് ഇതെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ല എങ്കിൽ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. വളരെയധികം രുചിയോട് കൂടി വിഷുക്കട്ട തയ്യാറാക്കി എടുക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു വിഭവം തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ ഉണക്കലരി രണ്ടര കപ്പ്, തേങ്ങയുടെ ഒന്നാം പാൽ മൂന്ന് കപ്പ്, രണ്ടാം പാൽ […]

സദ്യയിലെ അതെ രുചിയിൽ കുറുക്കു കാളൻ.!!നാവിൽ വെള്ളമൂറും ഈ വിഷുസദ്യ സ്പെഷ്യൽ കണ്ടാൽ..വേഗം തയ്യാറാക്കിക്കോളൂ. | Kurukku Kaalan Sadhya Special Recipe

Kurukku Kaalan Sadhya Special Recipe : സദ്യയിലെ ഒരവിഭാജ്യ വിഭവമാണ് കാളൻ. അതെങ്ങനെയാണ് രുചിയോടെ ഉണ്ടാക്കുന്നതെന്ന് നോക്കാം!!. അതിനായി ഒരു പച്ചക്കായയും ഒരു കഷ്ണം ചേനയും തൊലികളഞ്ഞ് വെക്കുക. ശേഷം അവ ചരിച്ചു കട്ടിയായി മുറിച്ചെടുക്കുക. എന്നിട്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരിഞ്ഞു വച്ച കഷണങ്ങളും മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും 2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. കഷണങ്ങൾ ഉടഞ്ഞു പോവാത്ത രീതിയിൽ വേണം വേവിച്ചെടുക്കാൻ. […]

ഒഴിവാക്കാൻ ആവില്ല ഈ ഇഞ്ചി പുളി.!! വിഷു സദ്യയ്ക്ക് സ്റ്റാർ ആവാൻ ഒരു കിടിലൻ ഇഞ്ചിപ്പുളി റെസിപ്പീ. | Vishu Special Inji Puli Recipe Malayalam

Vishu Special Inji Puli Recipe Malayalam : സദ്യകളിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒന്നാണ് പുളിയിഞ്ചി. പുളിയിഞ്ചിക്ക് ആരാധകർ ഏറെയാണെങ്കിലും സാധാരണയായി ആരും ഇത് അങ്ങനെ ഉണ്ടാക്കി നോക്കാറില്ല. എന്നാൽ സദ്യാ സ്പെഷ്യൽ പുളിയിഞ്ചി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും. വായിൽ വെള്ളമൂറുന്ന ഈ പുളിഞ്ചിയുടെ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആദ്യം 250 ഗ്രാം ഇഞ്ചി എടുക്കുക. ഇത് തൊലി കളഞ്ഞ് നന്നായി കഴുകി പൊടിയായി അരിഞ്ഞെടുക്കുക. 75 ഗ്രാം പുളിയെടുക്കുക. […]

നെയ്ചോറും ബീഫും പെരുന്നാളിന് ഉഷാറല്ലേ.!!രുചികരമായ നെയ്‌ച്ചോർ ഉണ്ടാക്കാം;കല്യാണപൊരേലെ അതെ രുചിയിൽ. |Ghee Rice Malabar Special Recipe Malayalam

Neychore Malabar Special Recipe Malayalam : നമ്മുടെയെല്ലാം വീടുകളിൽ വിശേഷ അവസരങ്ങളിലും അല്ലാതെയും ഉണ്ടാക്കുന്ന സ്ഥിര വിഭവങ്ങളിൽ ഒന്നായിരിക്കും നെയ്ച്ചോറ്. എന്നിരുന്നാലും നെയ്ച്ചോറിന്റെ രുചി ഇരട്ടിയാക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ രീതിയിൽ എങ്ങിനെ നെയ്ച്ചോറ് തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.നെയ്ച്ചോറിന്റെ രുചി കൂടുതലായി ലഭിക്കണമെങ്കിൽ ജീരകശാല അരി തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അരി നേരിട്ട് ഉപയോഗിക്കുകയാണ് എങ്കിൽ കുറഞ്ഞത് 20 മിനിറ്റ് എങ്കിലും വെള്ളത്തിൽ കുതിർത്തി വെച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. […]

പഴുത്ത നേന്ത്രപഴമുണ്ടോ?വെറും നാല് ചേരുവകൾ വെച്ചൊരു അടിപൊളി പലഹാരംറെഡിയാക്കാം.!!എത്രകഴിച്ചാലും മതിയാവില്ല. | Banana Easy Tasty Snack Malayalam

Banana Easy Tasty Snack Malayalam : നേന്ദ്രപ്പഴം ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ മധുരം കുട്ടികൾക്കെല്ലാം വളരെ അധികം ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. വെറും 4 ചേരുവകൾ കൊണ്ട് എളുപ്പം തന്നെ നല്ല ഹെൽത്തി ആയ ഈ നേന്ദ്രപ്പഴം ഹൽവ നമുക്ക് ഉണ്ടാക്കിയെടുക്കാം. മൈദയോ കോൺഫ്ളവറോ ഒന്നും ഉപയോഗിക്കാത്തതിനാൽ ഏതു പ്രായക്കാർക്കും കഴിക്കാം. എങ്ങേനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. നേന്ത്രപ്പഴം 2 എണ്ണം ചെറുതായി അരിഞ്ഞെടുക്കാം. ഒട്ടും […]

നാവിൽ വെള്ളമൂറും സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം.!! മുത്തശ്ശി പറഞ്ഞു തന്ന പാചകക്കൂട്ടുമായി. | Mambazha Pulissery Special Recipe Malayalam

Mambazha Pulissery Special Recipe Malayalam : പഴമയുടെ രുചിക്കൂട്ടായ നല്ല അസ്സൽ മാമ്പഴ പുളിശ്ശേരി ആർക്കാണ് കഴിക്കാൻ കൊതി തോന്നാത്തത്. സദ്യയിലും മറ്റും കേമനായ ഈ കറി എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. അപാര രുചിയിൽ നല്ല നാടൻ മാമ്പഴ പുളിശ്ശേരി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ..!! എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. മൺചട്ടിയാണ് നമ്മൾ ഇവിടെ മാമ്പഴപുളിശ്ശേരി തയ്യാറാക്കാനായി എടുക്കുന്നത്. തൊലി കളഞ്ഞെടുത്ത പഴുത്ത മാമ്പഴം ചട്ടിയിലേക്കിടാം. അതിലേക്ക് ഉപ്പ്, മുളക് പൊടി, […]

ഈസ്റ്റർ ബ്രേക്‌ഫാസ്റ് പൊളിക്കാൻ ആവിപറക്കണ കള്ളപ്പവും മുട്ടക്കുറുമയും.!!കോട്ടയം സ്പെഷ്യൽ ടേസ്റ്റി റെസിപ്പീ..മിസ്സാക്കല്ലേ. | Easter Kalleppam Muttakuruma Tasty Recipe

Easter Kalleppam Muttakuruma Tasty Recipe : മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒന്നായിരിക്കും വെള്ളയപ്പം അഥവാ കള്ളപ്പം. പ്രത്യേകിച്ച് ഈസ്റ്ററിനോട് അനുബന്ധിച്ച് ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് കള്ളപ്പത്തിന്റെയും മുട്ടക്കറിയുടെയും കോമ്പിനേഷൻ. അതെങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.കള്ളപ്പം തയ്യാറാക്കാനായി ആദ്യം തന്നെ അരി കുതിർത്തി വെക്കേണ്ടതുണ്ട്. രണ്ട് കപ്പ് അരി കുറഞ്ഞത് അഞ്ചു മുതൽ 6 മണിക്കൂർ വരെയെങ്കിലും കഴുകിയശേഷം കുതിർത്താനായി വെക്കണം. അരി കുതിർന്നു വന്നു കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാർ എടുത്ത് […]

ഉണക്കച്ചെമ്മീൻ ഉണ്ടോ?എങ്കിൽ ഈ റെസിപ്പീ ഒന്ന് പരീക്ഷിച്ചു നോക്കൂ.!!പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ.. | Unakka chemmeen Easy Recipe Malayalam

Unakka chemmeen Easy Recipe Malayalam : വ്യത്യസ്തമായ വിഭവങ്ങൾ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ് അല്ലെ.. കിടിലൻ രുചിയിലുള്ള ഒരു വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? ഉണക്കമീനോട് ഒട്ടുമിക്ക ആളുകൾക്കും ഏറെ താല്പര്യമാണ്. അതുപയോഗിച്ചു തയ്യാറാകുന്ന ചമ്മന്തിക്കും അച്ചാറിനുമെല്ലാം ആവശ്യക്കാർ ഏറെയാണ്. കിടിലൻ രുചിയിൽ ഉണക്ക ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരടിപൊളി ചമ്മന്തിയുടെ റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം ഈ ഒരു ഉണക്കച്ചെമ്മീൻ ചമ്മന്തി തയ്യാറാക്കുവാൻ ആദ്യം തന്നെ ചെമ്മീൻ ഫ്രൈ ചെയ്തെടുക്കണം. ഇതിനായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് […]