പാൽപ്പാടയിൽ നിന്നും ഇനി ശുദ്ധമായ ബട്ടറും നെയ്യും തയ്യാറാക്കി എടുക്കാം… | Homemade butter malayalam

Homemade butter malayalam : ഇപ്പോൾ കടയിൽ നിന്നും എന്തെങ്കിലും ഒക്കെ വാങ്ങി ഉപയോഗിക്കാൻ പേടി തോന്നും അല്ലേ. അത്രയ്ക്ക് മായമാണ് സാധനങ്ങളിൽ എല്ലാം തന്നെ. എന്തൊക്കെ വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത്. അപ്പോൾ പിന്നെ എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കുന്നത് ആണ് നല്ലത്. നമുക്ക് ഇന്ന് ബട്ടറും നെയ്യും വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒന്ന് നോക്കിയാലോ.അതിനായി നല്ല കട്ടിയുള്ള പാല് വാങ്ങുക. ഈ പാല് വെള്ളം ചേർക്കാതെ തിളപ്പിക്കുക. പാല് നല്ലത് […]

ഇനി വീട്ടിലെ ടാപ് നന്നാക്കാൻ പ്ലമ്പർമാരെ തേടി നടക്കണ്ട.!! അതിനുള്ള പരിഹാരമാണ്.! | Steel Tap Repairing At Home

Steel Tap Repairing At Home : പല വീടുകളിലും ഇടയ്ക്ക് ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ടാപ് കേടാവുന്നത്. ഒരു പ്ലമ്പറെ വിളിച്ചാൽ പെട്ടെന്ന് വരണമെന്നുമില്ല. ടാപ്പിൽ നിന്നും വെള്ളം കളയുന്നത് വളരെ അധികം അലോസരം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ആദ്യം തന്നെ വീടിന്റെ പുറത്തുള്ള മെയിൻ വാൽവ് ഓഫ്‌ ചെയ്യുക. പൈപ്പിന്റെ മുകളിലെ ചെറിയ ഗ്യാപ് അഴിച്ചിട്ടു ഏറ്റവും ചെറിയതായ 1.5 യുടെ എൽ ആൻകി ( L Anki […]

1 കപ്പ് ഗോതമ്പു പൊടിയും 1മുട്ടയും കൊണ്ട് സൂപ്പർ ചായക്കടി.!! | Egg Evening Snack

Egg Evening Snack : വീട്ടമ്മമാരുടെ നെഞ്ചിടിക്കുന്ന കാര്യമാണ് പെട്ടെന്ന് ഒരു അതിഥി വന്നു കയറുന്നത്. വീട്ടിൽ വാങ്ങി വച്ചിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ ആരെങ്കിലും ഒക്കെ കഴിച്ചു തീർത്തിട്ടും ഉണ്ടാവും. പലഹാര പാത്രങ്ങൾ എല്ലാം കാലി ആയിട്ട് ഇരിക്കുന്നത് കാണുമ്പോൾ പെട്ടെന്ന് എന്താ ഉണ്ടാക്കുക എന്ന് ടെൻഷൻ അടിക്കുന്ന സമയം മതി ഈ ഒരു പലഹാരം ഉണ്ടാക്കാനായി. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാവുന്ന ഈ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാനായി വീഡിയോ മുഴുവനായും […]

ആരുടേയും സഹായമില്ലാതെ അഴുക്ക് അടിഞ്ഞ വാട്ടർ ടാങ്ക് ഈസിയായി ക്ലീൻ ചെയ്യാം.! | Water tank cleaning tips

Water tank cleaning tips : വാട്ടർ ടാങ്ക് വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. ടാങ്കിൽ ഇറങ്ങാതെ ബ്രഷ് ഒന്നും ഉപയോഗിക്കാതെ എങ്ങനെ ടാങ്ക് വൃത്തിയാക്കാം എന്നതാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ആരുടെയും സഹായമില്ലാതെ തന്നെ എത്ര അഴുക്കുള്ള ടാങ്ക് വേണമെങ്കിലും നമുക്ക് ഇങ്ങനെ വൃത്തിയാക്കി എടുക്കാൻ കഴിയും.ഇതിന് നമ്മുടെ എല്ലാം വീട്ടിൽ ഉള്ള ചോർപ്പ അഥവാ വച്ചുകുറ്റി ആണ് വേണ്ടത്. ഒപ്പം ഒരു ഹോസും. ആദ്യം തന്നെ ഹോസ് വീഡിയോയിൽ കാണുന്നത് പോലെ […]

ഇനി ചൂലിന്റെ കെട്ട് അഴിയുമെന്നോ ഈർക്കിലികൾ ഊരി പോരുമെന്നോ ടെൻഷൻ വേണ്ട. വെറും ഒരു കുപ്പി മാത്രം മതി.!! | Making Broom With Plastic Bottle

Making Broom With Plastic Bottle : നമ്മൾ മുറ്റം അടിച്ചു വാരുമ്പോഴും മറ്റും ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് ചൂലിന്റെ കെട്ട് അഴിഞ്ഞു പോവുന്നത്. ചില സമയങ്ങളിൽ ഈർക്കിൽ ഊരി പോവുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഒന്നോ രണ്ടോ ഈർക്കിൽ ഒക്കെ ആണെങ്കിൽ പ്രശ്നമില്ല. കൂടുതൽ ഈർക്കിലുകൾ നഷ്ടമാവും തോറും ചൂലിന്റെ കട്ടി കുറഞ്ഞു വരികയും അടിച്ചു വാരാൻ ബുദ്ധിമുട്ട് ആവുകയും ചെയ്യും. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായുള്ള നല്ല അടിപൊളി ടിപ് ആണ്ഇതോടൊപ്പം ഉള്ള […]

ഇനി മുതൽ തേങ്ങ ചിരകാൻ മെനക്കെടേണ്ട… ഒരു കുക്കർ മാത്രം മതി ഇനി മുതൽ തേങ്ങ ചിരകാൻ… ഒപ്പം മറ്റു ചില പൊടിക്കൈകളും… | Easy Way To Coconut Grating

Easy Way To Coconut Grating : അടുക്കളയിൽ ഒടുങ്ങുകയാണ് മിക്ക വീട്ടമ്മമാരുടെയും ജീവിതം. ഒരു നേരം വിശ്രമിക്കാനോ വായന പോലെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ സമയം കിട്ടാറില്ല. എന്നിട്ടും നിനക്ക് എന്താ വീട്ടിൽ പണി എന്ന ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് എത്ര വിഷമകരമാണ് അല്ലേ. ഇതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.ഇതിൽ വീട്ടമ്മമാർക്ക് അടുക്കളയിലെ ജോലി എളുപ്പമാക്കാനുള്ള സൂത്രപ്പണികൾ ആണ് പറയുന്നത്. ഏറ്റവും കൂടുതൽ സമയം ചിലവാകുന്നത് തേങ്ങ ചിരകി വറുത്ത്‌ എടുക്കുന്നതിനു വേണ്ടിയാണ്. അതിനൊരു […]

ഡയറ്റ് ചെയ്യുന്നവർ ആണോ നിങ്ങൾ? എന്നാൽ ഇതാ ഒരു കിടിലൻ പുട്ട്. അരിപ്പൊടിയോ ഗോതമ്പോ ഒന്നും വേണ്ടേ വേണ്ട.!! | Chama Putt Recipe

Chama Putt Recipe : ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി നമ്മൾ മലയാളികൾ. ആ സമയത്ത് വീട്ടിലിരുന്ന് വണ്ണം വച്ച പലരും ഇന്ന് വണ്ണം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരാനും ശ്രമിക്കുന്നു. എന്നാൽ നമ്മുടെ നാടിന്റെ തനത് വിഭവങ്ങൾ മുന്നിൽ കാണുമ്പോൾ ഇതെല്ലാം മറന്നും പോവും. അങ്ങനെ ഉള്ളവർക്ക് ഉള്ള വീഡിയോ ആണ് താഴെ കാണുന്നത്. സാധാരണ ആയിട്ട് അരിയും ഗോതമ്പും റവയും ഒക്കെ ഉപയോഗിച്ചാണ് നമ്മുടെ ഒക്കെ വീട്ടിൽ പുട്ട് ഉണ്ടാക്കുന്നത്. പണ്ടത്തെ കാലത്ത് എന്നാൽ […]

സാമ്പാർ കഴിച്ചു മടുത്തോ? ചെറുപയറും പച്ച കായയും ഉണ്ടോ? എങ്കിൽ ചോറിനൊരു അടിപൊളി കറി തയ്യാറാക്കാം. | Cheru payar With Pacha Kaya Curry

Cheru payar With Pacha Kaya Curry : എന്നും സാമ്പാറും രസവും തീയലും ഒക്കെ ഉണ്ടാക്കി ബോറടിച്ചോ? പണ്ട് തന്റെ മുത്തശ്ശി ഉണ്ടാക്കിയിരുന്ന കറികൾ ഓർത്ത്‌ ഭർത്താവ് പഴയ കാലത്തേക്ക് പോവാറുണ്ടോ? പതിവായി ഒരേ കറികൾ ഉണ്ടാക്കുന്നതിന് മക്കൾ നെറ്റി ചുളിക്കാറുണ്ടോ? അതിനൊരു പരിഹാരമാണ് ഈ കറി.രണ്ട് നേന്ത്രകായും കുറച്ച് ചെറുപയറും മാത്രം മതി ഈ കറിക്ക്. മറ്റു പച്ചക്കറികൾ നുറുക്കാനുള്ള സമയം വേണ്ട എന്ന് അർഥം. ആദ്യം തന്നെ ഒരു മുക്കാൽ കപ്പ്‌ ചെറുപയർ […]

നല്ല എരിവുള്ള നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. | Erivulla Mixture Recipe Malayalam

Erivulla Mixture Recipe Malayalam : നമ്മൾ ഈ ബേക്കറിയിൽ നിന്നും വാങ്ങുന്ന സാധനങ്ങളിൽ എന്തു മാത്രം മായമാണ് ചേരുന്നത്. അല്ലേ? ന്യൂസ്‌ ഒന്നും കാണാനേ വയ്യ. വലിയ വലിയ ബ്രാൻഡുകൾ മുതൽ ചെറിയ ചെറിയ കച്ചവടക്കാർ വരെ മായം ചേർത്ത് ലാഭം കൂട്ടുന്നു. അവരുടെ ലാഭത്തിന് വേണ്ടി നമ്മൾ നമ്മുടെ ആരോഗ്യം കളയണോ? വീട്ടിൽ തന്നെ നല്ല രുചികരമായ മിക്സ്ചർ ഉണ്ടാക്കാൻ കഴിയുമ്പോൾ എന്തിനാണ് കയ്യിലിരിക്കുന്ന പൈസ കൊടുത്ത് അസുഖങ്ങൾ വിളിച്ചു വരുത്തുന്നത്? അപ്പോൾ മിക്സ്ചർ […]

ഈ ഒരു ചേരുവ ചേർത്ത് മോരുകറി ഉണ്ടാക്കിയാൽ അത് വേറെ ലെവൽ ആണ്. | Simple and Tasty moru curry Malayalam

Simple and Tasty moru curry Malayalam : എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും?തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി. അതിനായി 2 കപ്പ്‌ തൈരും മുക്കാൽ […]