പൊന്നോ ഒരാൾക്കു ഒരെണ്ണം മതി പുതുപുത്തൻ ഐറ്റം.!! | Shawarma Chatti Pathiri Easy Recipe
Shawarma Chatti Pathiri Easy Recipe : വൈകുന്നേരം രാവിലെയും കഴിക്കാൻ കഴിയുന്ന അടിപൊളി ഒരു സ്നാക്കിന്റെ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത് അതിന് വേണ്ടി 500 ഗ്രാം അളവിൽ ചിക്കൻ എടുക്കാം. നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം നന്നായിട്ട് ഊറ്റി വേണം ചിക്കൻ എടുക്കാൻ. ചിക്കൻ പീസസ് വീഡിയോയിൽ ഉള്ളതുപോലെ കുഞ്ഞു പീസ് ആയിട്ടാണ് കട്ട് ചെയ്ത് എടുക്കേണ്ടത്. ഇങ്ങനെ എടുക്കുമ്പോൾ സ്നാക്ക് കഴിക്കുന്നതിനിടയിൽ ചിക്കൻ കടിക്കുവാൻ കിട്ടുമ്പോൾ നല്ല രുചിയായിരിക്കും.മാത്രവുമല്ല മസാലയൊക്കെ […]