തണ്ണിമത്തൻ കുരുകളയാൻ വെറും സെക്കൻഡുകൾ മതി!!! | How To Remove Thannimathan Seeds
How To Remove Thannimathan Seeds : തണ്ണിമത്തൻ മിക്കവർക്കും ഇഷ്ടമുള്ള ഒരു ഫലമാണല്ലേ? വേനൽക്കാലങ്ങളിലെ താരമായ തണ്ണിമത്തൻ നല്ലൊരു ദാഹശമനി കൂടിയാണ്. തണ്ണിമത്തൻ കഴിക്കുമ്പോൾ ആകെയൊരു തടസ്സം അതിനകത്തെ കുരുവാണ്. ജ്യൂസ് അടിക്കാനായാലും മറ്റെന്തുണ്ടാക്കാനായാലും ആ കുഞ്ഞു കുരുക്കൾ കളഞ്ഞെടുക്കാൻ എല്ലാവർക്കും മടിയാണ്. ഇവിടെ നമ്മൾ തണ്ണിമത്തൻ എങ്ങനെ കുരുവില്ലാതെ കട്ട് ചെയ്തെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്. തണ്ണിമത്തന്റെ കുരു കഴിക്കുന്നത് നല്ലതാണ് പക്ഷെ നമ്മുടെ വീടുകളിൽ ചെറിയ കുഞ്ഞുങ്ങളൊക്കെ ഉണ്ടെങ്കിൽ തൊണ്ടയിലോ മറ്റോ കുരുങ്ങുമോ […]