ചീപ്പുകൊണ്ട് ഇങ്ങനെ ചെയ്താൽ ഇനി ബാത്റൂം കഴുകൽ എന്തെളുപ്പം.!! | Easy Bathroom Cleaning Tips
Easy Bathroom Cleaning Tips : വീട്ടമ്മമാർക്ക് അവരുടെ ജോലി എളുപ്പത്തിലാക്കുന്ന കുറച്ച് ടിപ്‌സുകൾ ആയാലോ. നമ്മൾ വീടുകളിൽ സാരി ഹാങ്ങറിൽ ഹാങ്ങ് ചെയ്ത് സൂക്ഷിക്കാറുണ്ട്. പൊടിയൊന്നും തന്നെ ആവാത്ത അലമാരയാണെങ്കിൽ പോലും നമ്മൾ കുറേ നാൾ ഹാങ്ങ് ചെയ്തിടുമ്പോൾ സാരിയിൽ അതിലൊരു തരി തരിയായി കുത്ത് വീണ പോലെ കാണപ്പെടാറുണ്ട്. ഒട്ടും പൊടി പിടിക്കാത്ത രീതിയിൽ ഹാങ്ങ് ചെയ്തിടാൻ പറ്റുന്നൊരു വഴിയാണ് ആദ്യത്തെ ടിപ്പ്. അതിനായിട്ട് നമ്മൾ എടുക്കുന്നത് പേപ്പറിന്റെയോ അല്ലെങ്കിൽ പ്ലാസ്റ്റിക്കിന്റെയോ കവറാണ്. ആദ്യം […]