ചക്കപ്പുഴുക്കും മീൻ കറിയും; നാവിൽ വെള്ളമൂറും കോംബോ അല്ലെ? ഈസി ആയി തയ്യാറാക്കാം.!! | Easy Chakka Puzhukk Recipe

Easy Chakka Puzhukk Recipe : ചക്കപ്പുഴുക്കും മീൻകറിയും എന്ന് കേട്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറിയില്ലേ? മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ് ഇത്. മീൻകറിയിൽ മലയാളികൾക്ക് ഒരൽപ്പം പ്രിയം കൂടുതൽ മത്തിയോട് ആണ് താനും. ആരോഗ്യത്തിന് മറ്റു പല മീനുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറെ ഗുണം ഉള്ളതാണ് മത്തി.അപ്പോൾ പിന്നെ ചക്കയുടെ ഒപ്പം മത്തിയും കൂടി ആണെങ്കിൽ പിന്നെ പറയേണ്ട കാര്യമുണ്ടോ? അപ്പോൾ അടുത്ത് ഇനി ചക്ക കിട്ടുമ്പോൾ കുറച്ചു മത്തിയും കൂടി വാങ്ങി ഇങ്ങനെ ഒന്ന് […]

ഇനി ചോറ് ബാക്കിയുണ്ടേൽ കളയല്ലേ.!! നിമിഷങ്ങൾക്കുള്ളിൽ ചായക്കൊരു സ്നാക്ക് തയ്യാർ.!! | Easy Evening Snack Recipe Malayalam

Easy Evening Snack Recipe Malayalam : വീട്ടിൽ ബാക്കി വരുന്ന ചോറ് കളയുക എന്നത് ഒരു വീട്ടമ്മയെ സംബന്ധിച്ച് ഏറെ വിഷമം ഉള്ള ഒരു കാര്യം ആണ്. അതു കൊണ്ട് തന്നെ കളയാൻ മടിച്ചിട്ട് ഫ്രിഡ്ജിൽ എടുത്തു വയ്ക്കുക്കയും പിറ്റേന്ന് ചൂടാക്കി കാണിക്കുകയും ചെയ്യുന്നത് ശരീരത്തിന് ദോഷമാണ്. ചിലർ വിശപ്പ് മാറിയാലും കളയാൻ മടിച്ചിട്ട് കഴിക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമേ ഇല്ല. ഇനി മുതൽ ബാക്കി വരുന്ന ചോറ് ഇങ്ങനെ […]

കറി പോലും വേണ്ട ചപ്പാത്തി മടുത്തെങ്കിൽ ഉണ്ടാക്കി നോക്കു.!! | Easy Dinner Recipe Malayalam

Easy Dinner Recipe Malayalam : എന്നും രാവിലെ ബ്രേക്ഫാസ്റ് കഴിക്കാൻ വേണ്ടി ദോശയും പുട്ടും ഉപ്പുമാവും ഇഡലിയും ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? ഉണ്ടാക്കുന്ന നമുക്ക് മടുത്തത് പോലെ കഴിക്കുന്ന കുട്ടികൾക്കും ഭർത്താവിനും ഒക്കെ മടുപ്പ് തോന്നുന്നു എന്ന് ആ നെറ്റി ചുളിക്കൽ വിളിച്ചു പറയുന്നില്ലേ? നമുക്ക് എന്നാൽ ഇതിൽ നിന്നും എല്ലാം ഒന്നു മാറ്റി പിടിച്ചാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. ഈ വിഭവം ഉണ്ടാക്കിയാൽ […]

പഴുത്ത പഴം കൊണ്ട് സോഫ്റ്റ് പലഹാരം; നല്ല സോഫ്റ്റ്‌ ആയിട്ടുള്ള പലഹാരം തയ്യാർ.!! | Soft Snack using Banana

Soft Snack using Banana : പഴുത്ത പഴം ഉപയോഗിച്ച് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കും. പഴം പൊരി ആണ് അതിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന വിഭവം. അതു പോലെ തന്നെ പഴം പായസവും ഇപ്പോൾ പലരും ഉണ്ടാക്കുന്നുണ്ട്. ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോൾ ഏത്തപ്പഴം ഉപയോഗിച്ച് കുഴയ്ക്കുന്നവരും ഉണ്ട്. ചപ്പാത്തി നല്ല മൃദുലമായി കിട്ടാൻ ആണ് ഇത്.പഴുത്ത പഴം ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പലഹാരം ആണ് താഴെ കാണുന്ന വീഡിയോയിൽ കൊടുത്തിട്ടുള്ളത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ […]

ഇനി ആരും ഗോതമ്പ് പുട്ട് സോഫ്റ്റ്‌ ആവുന്നില്ല എന്ന പരാതി പറയരുത്.!! | Gothambu Putt Recipe Malayalam

Gothambu Putt Recipe Malayalam : നമ്മൾ മലയാളികൾ ആയിട്ടുള്ള എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് പുട്ട്. അരി കൊണ്ടും റവ കൊണ്ടും ഗോതമ്പു കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാറുണ്ട്. ഇതിൽ തന്നെ ഗോതമ്പു പുട്ട് ആണ് പലർക്കും പ്രിയം. മറ്റു പുട്ടുകളെ വച്ചു നോക്കുമ്പോൾ പഞ്ചസാരയോ കറിയോ ഒന്നും ഇല്ലെങ്കിൽ കൂടിയും ഗോതമ്പ് പുട്ട് കഴിക്കാൻ നല്ല രുചിയാണ്. എന്നാൽ പലർക്കും ഉള്ള പ്രശ്നം ആണ് ഗോതമ്പു പുട്ട് […]

കടല ഇനി ഇങ്ങനെ ചെയ്തു നോക്കൂ.!! ഒരു കിടിലൻ റെസിപ്പി.!! | Kadala Halwa Easy Recipe Malayalam

Kadala Halwa Easy Recipe Malayalam : പയറു വർഗ്ഗങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിൽ തന്നെ ഏറെ ഗുണകരമായ പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ് കടല. നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കടല കറിവെച്ചും കൂട്ട്കറി വെച്ചും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. കടല കൊണ്ട് മറ്റു വിഭവ പരീക്ഷണങ്ങൾ താരതമ്യേന കുറവാണ്. പ്രത്യേകിച്ചും മധുര വിഭവങ്ങൾ. പരീക്ഷണങ്ങൾ എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി കടല ഉപയോഗിച്ച് ഒരു കിടിലൻ റെസിപി ആണ് നമ്മൾ ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത്. റെസിപി എന്താണെന്നുള്ളത് […]

ഉലുവ കഞ്ഞി എളുപ്പത്തിൽ.!! | Uluvakanji Easy Recipe Malayalam

Uluvakanji Easy Recipe Malayalam : കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി. കർക്കിടക കഞ്ഞി അഥവാ ഉലുവ കഞ്ഞി കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവാറുള്ള ചേരുവകൾ മാത്രം മതി ഈ ഉലുവ കഞ്ഞി ഉണ്ടാക്കാനായിട്ട്. പ്രഷറും […]

കുറച്ച് ചെറുപയർ ഉണ്ടോ? അമിതവണ്ണം, വിളർച്ച, ക്ഷീണം, ഓർമകുറവ്, ബലഹീനത ഒക്കെ മാറാൻ ഇതൊരെണ്ണം കഴിച്ചാൽ മതി.!! | Cherupayar Healthy Recipe Malayalam

Cherupayar Healthy Recipe Malayalam : ചെറുപയർ കൊണ്ടുള്ള വിഭവങ്ങൾ ഒട്ടു മിക്ക ആളുകൾക്കും പ്രിയപ്പെട്ടതാണ്. അതിനൊരു ഉദാഹരണമാണ് ആളുകൾക്ക് സുഖിയനോട് ഉള്ള പ്രിയം. അതു പോലെ തന്നെ മറ്റൊരു തോരനും കഴിക്കാത്ത ആളുകളും ചെറുപയർ കൊണ്ടുള്ള തോരൻ ഇഷ്ടത്തോടെ കഴിക്കും. ചെറുപയർ ഉപയോഗിച്ച് ഉള്ള ഒരു സ്വീറ്റ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. പല വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ വിഭവം. ദിവസവും ഇത് ഒരെണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതവണ്ണം, […]

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഈ സൂത്രം നിങ്ങൾ അറിഞ്ഞികണം.! | Washing Machine Using Tips Malayalam

Washing Machine Using Tips Malayalam : വീട്ടമ്മമാർക്ക് ഉപകാരപ്രദമായ കുറച്ച് ടിപ്സുകളാണ് നമ്മൾ അറിയാൻ പോകുന്നത്. ഇന്ന് മിക്ക വീട്ടമ്മമാരും അലക്കുന്നതിനായി വാഷിംഗ് മെഷീൻ ഉപയോഗിച്ച് വരുന്നുണ്ട്. തുണികൾ എളുപ്പത്തിൽ അലക്കിയെടുക്കാൻ സാധിക്കുമെങ്കിലും അലക്കിയെടുത്ത തുണികളിൽ പൊടി പോലെ അഴുക്ക് പറ്റിപ്പിടിക്കുന്നതായി കാണാറുണ്ട്. മെഷീനിൽ വസ്ത്രങ്ങൾ അലക്കിയ ശേഷം ഉണക്കാനായി ഡ്രെയിൻ ചെയ്തെടുക്കുന്ന സമയത്താണ് ഇത്തരത്തിൽ പൊടി കാണപ്പെടാറുള്ളത്. ഇത് ഒഴിവാക്കുന്നതിനായി നമ്മുടെ വാഷിംഗ് മെഷീന്റെ അകത്ത് കാണുന്ന ഫിൽട്ടർ തുറന്ന് വൃത്തിയാക്കിയ ശേഷം തുണികൾ […]

ആരോഗ്യത്തോടെ ആസ്വദിക്കാം രുചിയൂറും ഓട്സ് ലഡ്ഡു.!! | Easy Oats Laddu Recipe

Easy Oats Laddu Recipe : എല്ലാ പ്രായക്കാർക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഓട്സ് ദിവസവും ശീലമാക്കുന്നത് ആരോഗ്യത്തിന് നൽകുന്ന ഗുണം ചില്ലറയല്ല. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഓട്സ് മികച്ചതാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു സമ്പൂർണ്ണ ആഹാരമാണിത്. പ്രഭാത ഭക്ഷണം മുതൽ സൗന്ദര്യത്തിന് വരെ ഓട്സ് ഉപയോഗിക്കാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഓട്സ് റെസിപിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മറ്റൊന്നുമല്ല ഏറെ […]