കൂട്ട് പൊതിയൻ’.. അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!! | Easy Koottupothiyan Curry Recipe
Easy Koottupothiyan Curry Recipe : ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. നല്ല കിടിലൻ ടേസ്റ്റിൽ വ്യത്യസ്തമായ തീർച്ചയായും പരീക്ഷിച്ചു നോക്കണം കേട്ടോ.. ഇഷ്ടപ്പെടുന്ന അടിപൊളി കൂട്ടുപൊതിയൻ. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ […]