തിരുവോണ ദിവസത്തെ പ്രാതൽ; പഴം നുറുക്ക്.!! Pazham Nurukku Thiruvonam Special Breakfast
Pazham Nurukku Thiruvonam Special Breakfast : നേന്ത്രപ്പഴം ഉപയോഗിച്ച് പല വിഭവങ്ങളും നമ്മൾ മലയാളികൾ തയ്യാറാക്കാറുണ്ട്. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ഓണത്തിന്റെ പ്രധാന വിഭവങ്ങളിൽ ഒന്നാണ്. എന്നാൽ നേന്ത്രപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അതേസമയം രുചികരമായ തയ്യാറാക്കാവുന്ന പഴം നുറുക്കിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. നന്നായി പഴുത്ത നേന്ത്രപ്പഴം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. ഇതിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ മധുരത്തിന് ആവശ്യമായ ശർക്കര പാനി, […]