കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു.!! വെറും 3 ആഴ്ച്ച കൊണ്ട് വീട്ടുവളപ്പിൽ കുക്കുംബർ വിളവെടുക്കാം.!! | Kukkumber Krishi Easy Tips
Kukkumber Krishi Easy Tips : വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, നിറയെ പൂവും കായ്കളുമായി നില്ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. അത്തരത്തിൽ കൃഷി ചെയ്യാവുന്നതും പെട്ടെന്ന് കായ്ഫലം തരുന്നതുമായ ഒരു വിളയാണ് കുക്കുംബർ അഥവാ സാലഡ് വെള്ളരി. വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് ഇത്. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറി അല്പം ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം. പ്രത്യേകമായി മണ്ണൊരുക്കേണ്ട ആവശ്യം ഇല്ല. വിത്തുകൾ തലേ ദിവസം വെള്ളത്തിലോ […]