ഉലുവ ഇത്രക്ക് ഭീകരൻ ആയിരുന്നോ!? രാവിലെ വെറും വയറ്റില്‍ ഒരു സ്‌പൂൺ കുതിര്‍ത്ത ഉലുവ; ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുത മാറ്റങ്ങൾ.!! | Uluva Health Benefits
Uluva Health Benefits : രാവിലെയുള്ള ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതിരാവിലെ ഉണരുക, കൃത്യമായി വ്യായാമം ചെയ്യുക, ആരോഗ്യപരമായ പ്രാതൽ എന്നിവയെല്ലാം ഒരാളുടെ ജീവിതത്തിൽ ആയുസ്സ് എത്തുവോളം ഒരുപാട് മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. നിങ്ങൾ അതിരാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ ഉലുവ കുതിർത്ത് കഴിച്ചിട്ടുണ്ടോ.? ഇതിനു മുൻപ് പാനീയങ്ങൾ കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല ട്ടോ. ആരോഗ്യ സമ്പുഷ്ടമായ ഒന്നാണ് ഉലുവ എന്ന് പലർക്കും അറിയാവുന്നതാണ്. കാണാൻ വലുപ്പത്തിൽ ചെറുതാണെങ്കിലും ഇതിന് […]