പല്ലിലെ പുളിപ്പ് ഇനി ഒരു പ്രശ്നമല്ല.!! ലളിതമായ മാർഗത്തിലൂടെ വീട്ടിൽ തന്നെ എളുപ്പം മാറ്റാം 😀👌 |Easy Teeth Sensitivity Treatment
Easy Teeth Sensitivity Treatment: പല്ലുപുളിപ്പ് എന്ന പ്രശനം നമ്മളിൽ പലരെയും വളരെയധികമായി അലട്ടുന്നുണ്ട്. നമ്മുടെ ശീലങ്ങൾ ചെറുതായൊന്ന് മാറ്റിയാൽ മാത്രം മതി വളരെ നിസ്സാരമായി തന്നെ നമുക്ക് പല്ല് പുളിപ്പ് മാറ്റിയെടുക്കാം. ചൂടുള്ളതും തണുത്തതുമായ എന്തെങ്കിലും കഴിക്കുമ്പോഴാണ് ഇക്കിളിപ്പെടുത്തുന്ന പോലെ അല്ലെങ്കിൽ വേദനയോടെ, അല്ലെങ്കിൽ ചെറിയൊരു തരിപ്പ്തോന്നുന്നത്, ഇതാണ് പല്ലുപുളിപ്പ്. ഇതെങ്ങനെ സംഭവിക്കുന്നു, ആർക്കൊക്കെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം. ഇതിനു കാരണം പലതാണ്. കഠിനമായി അമർത്തി പല്ലു തേക്കുന്നത് ഒരു തെറ്റായ കാര്യമാണ് ഇതിൽ നിന്നും പല്ല് […]