മുട്ട കൊണ്ടൊരു അടിപൊളി സ്നാക്ക്സ്.!! ഒരു തവണ ഇങ്ങനെ ചെയ്താൽ എന്നും ഇതുണ്ടാക്കും.!! | Easy Egg Omlate Recipe
Easy Egg Omlate Recipe : കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്ന് തലപ്പുകഞ്ഞു ആലോചിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നും ബിസ്ക്കറ്റും ബ്രെഡും ഒക്കെ കൊടുത്തു വിടുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ അതിലേക്കായി ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ ഉള്ളത്.ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ? ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും കാരറ്റ് ചെറുതായി അരിഞ്ഞതും […]