ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും.. ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ.!!
ഇതിന് ആദ്യമായി ഒരു കപ്പ് അരി എടുക്കുക. ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ അല്പം നീളമുള്ള ബസ്മതി റൈസ് ആണ് ഏറ്റവും നല്ലത്. ഇത് നന്നായി കഴുകി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക. അതിനുശേഷം അരി വെക്കാൻ പാകത്തിനുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അതിനകത്തേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. തിളച്ചു വരു മ്പോൾ ഇതിലേക്ക് അൽപം ഉപ്പ് 2 ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെള്ളം നന്നായി തിളച്ചു കഴിഞ്ഞ് […]