റെസ്റ്റോറൻ്റ് സ്റ്റൈൽ നല്ലരുചിയൂറും വെള്ള മുട്ടകുറുമ ഒരു തുള്ളിപോലും ബാക്കിവെക്കില്ല.!! | Easy Vellakuruma Recipe Malayalam
Easy Vellakuruma Recipe Malayalam : നമ്മുടെയെല്ലാം വീടുകളിൽ ചോറിനൊപ്പവും,ചപ്പാത്തിക്കൊപ്പവും സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ ഒന്നായിരിക്കും മുട്ടക്കറി. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിൽ മുട്ടക്കറി തയ്യാറാക്കി കഴിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു അടിപൊളി മുട്ടക്കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ തേങ്ങ,2 വലിയ സവാള ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ഒരു സ്പൂൺ അളവിൽ പെരുഞ്ചീരകം, നാല് അല്ലി വെളുത്തുള്ളി, രണ്ടു […]