ഒറ്റ ദിവസം കൊണ്ട് പനി,ചുമ,കഫക്കെട്ട്, ജലദോഷം മാറാൻ പനികൂർക്ക ഇങ്ങനെ കഴിച്ചാൽ മാത്രം മതി.!! | Panikoorkka Good Effect For Health

Panikoorkka Good Effect For Health : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്കയില. പ്രത്യേകിച്ച് ചുമ,ജലദോഷം, കഫക്കെട്ട് എന്നിവക്കെല്ലാം പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ പലർക്കും അറിയാത്ത പനിക്കൂർക്കയിയുടെ ചില ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാം.കഫക്കെട്ട്, ചുമ എന്നിവ ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച കട്ടൻ ചായ കുടിക്കുകയാണെങ്കിൽ അത് കഫം ഇളക്കി കളയാനായി സഹായിക്കുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച്, മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല […]

1 മിനുട്ടിൽ 2 കുറ്റി പുട്ട് പുട്ടുണ്ടാക്കാൻ പുട്ട് കുറ്റി വേണ്ട ഈ പാത്രം മാത്രം മതി.!! | Easy Putt Without Puttukutti

Easy Putt Without Puttukutti : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പുട്ട്. എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് പുട്ടുകുറ്റി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പുട്ടുകുറ്റി ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.സാധാരണയായി എല്ലാവരും പുട്ടുപൊടി പൊടിച്ച് വച്ചതായിരിക്കും പുട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പുട്ടുപൊടി ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, അതിലേക്ക് ഒരു കപ്പ് […]

അമ്മയുണ്ടാകുന്ന അതെ രുചിയിൽ ഇഡ്ഡലിക്കൊരു ചമ്മന്തിപൊടി.!! | Iddali Chammandhipodi Easy Recipe Malayalam

Iddali Chammandhipodi Easy Recipe Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രാതലാണ് ഇഡലി. നല്ല പഞ്ഞി പോലുള്ള ഇഡലിയുടെ കൂടെ ഇഡലി പൊടിയും ചേർത്ത് ഒരു പിടി പിടിച്ചാൽ പ്രാതൽ കെങ്കേമം. നമ്മുടെ അമ്മമാരുടെയെല്ലാം നാടൻ രുചിക്കൂട്ടായ ഇഡലി പൊടിയുടെ റെസിപിയാണ് നമ്മൾ ഇന്ന് ഓർത്തെടുക്കാൻ പോകുന്നത്. നിങ്ങളുടെയെല്ലാം വായില്‍ പഴമയുടെ സ്വാദുണർത്തുന്ന ഇഡലി പൊടി അല്ലെങ്കിൽ ദോശപ്പൊടി എങ്ങനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. വെളിച്ചെണ്ണ ഒട്ടും തന്നെയില്ലാതെ മൂപ്പൊക്കെ അതിന്റെ പാകത്തിന് വറുത്തെടുത്ത് വായു […]

അമ്പോ ഈ ഒരു ചമ്മന്തി മാത്രം മതി എത്ര പറ ചോറും ഉണ്ണാം; തനി നാടൻ ചമ്മന്തി.!! | Easy Ulii Chammandhi Recipe

Easy Ulii Chammandhi Recipe : തനി നാടൻ രുചിക്കൂട്ടുകൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചില നാടൻ രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരത്തിലൊരു തനി നാടൻ വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ നല്ല കിടിലൻ രുചിയോടു കൂടി തയ്യാറാക്കിയെടുക്കാവുന്ന ഒരു നാടൻ ചമ്മന്തിയുടെ റെസിപിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ചോറിന്റെയും ദോശയുടേയുമെല്ലാം കൂടെ നല്ല അടിപൊളി കോമ്പിനേഷനായ ഉള്ളി ചമ്മന്തിയാണ് നമ്മൾ തയ്യാറാക്കുന്നത്.ഈ ചമ്മന്തിയിലെ പ്രധാന താരം ഉള്ളി തന്നെയാണ്. നമ്മൾ ഇവിടെ […]

കോട്ടിങ് പോയ നോൺസ്റ്റിക് പാത്രങ്ങൾകളയല്ലേ; ഈ വഴി അറിഞ്ഞാൽ പുത്തൻ പുതിയതാക്കി ഉപയോഗിക്കാം.!! | How To Reuse Nonstick Thawa Malayalam

How To Reuse Nonstick Thawa Malayalam : നമ്മുടെ പഴയ ഇരുമ്പു പാത്രങ്ങളും മൺചട്ടികളുമെല്ലാം ഇന്ന് ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ നമ്മുടെ അടുക്കളയിലെ താരം നോൺസ്റ്റിക് പാത്രങ്ങളാണ്. ഏത് വിഭവങ്ങളായാലും അതുണ്ടാക്കാൻ ഇന്ന് എല്ലാവർക്കും എളുപ്പം നോൺസ്റ്റിക് പാത്രങ്ങൾ തന്നെ. എന്നാൽ ഈ പത്രങ്ങളുടെ നോൺസ്റ്റിക് കോട്ടിങ് വളരെ എളുപ്പത്തിൽ ഇളകി പോരുന്നതായി കാണാറുണ്ട്. എന്നാൽ അവിടെയും ഇവിടെയുമായാണ് ഇത് പോകുന്നത് കാണാറ്. ഇങ്ങനെ പകുതി കോട്ടിങ് പോയ […]

രാവിലെ ബ്രേക്ക്ഫാസ്റ്റിനു പൂ പോലത്തെ ഇഡ്ഡലി ആയാലോ? ഇനി ഇഡലി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.!! | Soft Iddali Easy Recipe

Soft Iddali Easy Recipe : ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും മികച്ചതാണ് ഇഡ്ഡലി. ആവിയിൽ വേവിക്കുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇഡ്ഡലി ഒരു പുതിയ വിഭവമൊന്നുമല്ല. നമ്മുടെ അടുക്കളയിലെ സാധാരണ ചേരുവകളായ അരിയും ഉഴുന്നും അരച്ചു പുളിപ്പിച്ചാണ് ഇഡ്ഡലി തയാറാക്കുന്നത്. എന്നാൽ എപ്പോൾ ഉണ്ടാക്കുമ്പോളും നല്ല സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി ഇനി പെട്ടെന്നുണ്ടാകാം, ഇതുവരെ ഇഡ്ഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ […]

ഈ എളുപ്പവഴി അറിഞ്ഞാൽ വലിയ വില കൊടുത്ത് ഇനി ആരും വാങ്ങില്ല.!! | Chiken Dum Biriyani Easy Recipe

Chiken Dum Biriyani Easy Recipe : ഒരു ടേബിൾ സ്പൂൺ നെയ്യ് മാത്രം ഉപയോഗിച്ച് മറ്റ്‌ ഓയിൽ ഒന്നും തന്നെയില്ലാതെ നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു അടിപൊളി റെസിപി ഉണ്ടാക്കിയാലോ??അതിന് ആദ്യമായി നാല് സവാള അരിഞ്ഞതും നാല് തക്കാളി അരിഞ്ഞതും എടുക്കുക. ശേഷം എട്ട് പച്ചമുളകും രണ്ട് വലിയ കഷണം ഇഞ്ചിയും പന്ത്രണ്ട് അല്ലി വെളുത്തുള്ളി ചതച്ചതും ഇട്ട് കൊടുക്കുക. കൂടാതെ ഒരുപിടി മല്ലിയിലയും പുതിനയിലയും കൂടി ചേർക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത ശേഷം […]

മുത്തശ്ശി പറഞ്ഞു തന്ന നെയ്യപ്പ കൂട്ട്; ആഹാ എന്തര് രുചിയാണെന്നോ.!! റെസിപ്പി വൈറൽ.!! | Neyyappam Easy Recipe Malayalam

Neyyappam Easy Recipe Malayalam : നെയ്യപ്പം നമുക്ക് വീട്ടിൽ ഉണ്ടാക്കാം. നമ്മുടെ പഴയകാല വിഭവങ്ങളിൽ പ്രധാനിയാണ് നെയ്യപ്പം. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന നെയ്യപ്പം ഒട്ടുമിക്ക ആളുകൾക്കും വളരെ ഇഷ്ടമാണ്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് പെർഫെക്റ്റ് നെയ്യപ്പം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചാണ്. നെയ്യപ്പം പെർഫെക്റ്റ് എന്ന് പറയുമ്പോൾ അതിന് നല്ല ഷെയ്പ്പ് ഉണ്ടായിരിക്കണം, കൂടാതെ പുറംഭാഗം ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്‌റ്റും ആയിരിക്കണം. ഇങ്ങനെ ഒക്കെ ആണെങ്കിൽ ആണ് നെയ്യപ്പം പെർഫെക്റ്റ് ആണ് […]

റവയും മുട്ടയും ഉണ്ടോ ? ഒന്നോ രണ്ടോ മിനിറ്റിൽ കൊതിയൂറും പലഹാരം | Rawa And Egg Easy Evening Snack Recipe

Rawa And Egg Easy Evening Snack Recipe : അര കപ്പ് റവയും ഒരു മുട്ടയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരം ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ പലഹാരം ഉണ്ടാക്കാനായി വളരെ കുറച്ചു സമയം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ഒന്നോ രണ്ടോ മിനിറ്റ് ഉണ്ടെങ്കിൽ വളരെ രുചികരമായ ഈ പലഹാരം ഉണ്ടാക്കാനായിട്ട്. അതു പോലെ തന്നെ തയ്യാറാക്കാനും വളരെ എളുപ്പമാണ്.ഒരു ദിവസം ഏത് സമയത്ത് വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ് ഈ […]

രാവിലെ ഇനി എന്തെളുപ്പം സോഫ്റ്റ് പഞ്ഞി അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! രുചി അറിഞ്ഞാൽ പിന്നെ വിടൂലാ. | Break Fast Easy Recipe Malayalam

Break Fast Easy Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് വളരെ പെട്ടെന്നു തന്നെ തയ്യാറാക്കിയെടുക്കാവുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരമാണ്. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തിരിക്കുന്ന നിങ്ങൾക്ക് ഒരു വെറൈറ്റി ആയിട്ടുള്ള കുട്ടി പലഹാരമാണിത്. എളുപ്പത്തിൽ തയ്യാറാക്കാനായി ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് അളവിൽ അരിപൊടി ആണ് എടുക്കേണ്ടത്. ഇതിലേക്ക് 1/2 കപ്പ് ചോറ് ചേർക്കുക. ശേഷം ഇതിലേക്ക് 3/4 കപ്പ് തേങ്ങ […]