1പിടി മുരിങ്ങയില മതി അപാര രുചി ഉള്ള കറിക്ക് 😋😋 ഒരു തവണയെങ്കിലും ഇതുപോലൊരു കറികഴിച്ചു നോക്കണം 👌👌

വളരെ സ്വാദിഷ്ടവും അതോടൊപ്പം ഔഷധ ഗുണങ്ങൾ അടങ്ങിട്ടുള്ള ഒന്നാണ് ഈ കറി. തീർച്ചയായും ഒരു തവണയെങ്കിലും ഇതൊന്നു കഴിച്ചു നോക്കണം കേട്ടോ..ഇഷ്ടപ്പെടാതിരിക്കില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കിയെടുക്കാൻ സാദിക്കും. എങ്ങനെയാണെന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.. ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി […]

പൂ പോലെ സോഫ്റ്റായ പാലപ്പം ഉണ്ടാക്കണോ? ഇതാ പണ്ടത്തെ അമ്മച്ചിമാരുടെ സൂത്രം.! | Easy Soft Palappam Recipe

Easy Soft Palappam Recipe : പണ്ട് വീട്ടിൽ അമ്മച്ചി ഉണ്ടാക്കിയിരുന്ന പാലപ്പം ഓർമ്മ വന്നോ? നാവിൽ വെള്ളം ഊറുന്നു അല്ലേ? ഇപ്പോൾ നിങ്ങൾ ഉണ്ടാക്കുമ്പോൾ ആ ഒരു രുചി വരുന്നില്ലേ? വിഷമിക്കണ്ട. ഇന്ന് ഇവിടെ പണ്ടത്തെ അമ്മച്ചിമാരുടെ സൂത്രം ഉപയോഗിച്ചാണ് പാലപ്പം ഉണ്ടാക്കുന്നത്. ആദ്യം ഒരു കപ്പ്‌ പച്ചരി കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കണം. ആറു മണിക്കൂറുകൾ കഴിയുമ്പോൾ ഈ പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റം. ഇതിന്റെ ഒപ്പം അര കപ്പ്‌ […]

തേങ്ങ ചിരകാതെ ഇഡ്ലി ചെമ്പിൽ ഇടൂ വെളിച്ചെണ്ണ റെഡി ഇനി കൊ പ്ര ആട്ടാൻ മില്ലിൽ പോകണ്ട മക്കളേ.! | Easy Coconut Oil Making At Home

Easy Coconut Oil Making At Home : നല്ല മണവും രുചിയുമുള്ള വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം എന്നോ? അതെ. തേങ്ങ ചിരകാതെ ഇഡലി ചെമ്പ് ഉപയോഗിച്ച് നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും.ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി.ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം ഒഴിച്ച് നല്ലത് പോലെ തിളപ്പിക്കുക. ഇഡലി ചെമ്പ് തുറക്കുമ്പോൾ കട്ടൻ ചായയുടെ നിറമുള്ള വെള്ളം നമുക്ക് ഇതിൽ കാണാൻ കഴിയും. ഈ […]

ഒരു നാടൻ കലത്തപ്പം വളരെ എളുപ്പത്തിൽതയ്യാറാക്കാം;മുത്തശ്ശിമാർ ഉണ്ടാക്കുന്ന അതെ രുചിയിൽ.!! | Kalathappam Easy And Tasty Recipe

Kalathappam Easy And Tasty Recipe : നാടൻ പലഹാരങ്ങളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും കലത്തപ്പം. എന്നാൽ അത് എങ്ങിനെ നല്ല രുചിയോട് കൂടി തയ്യാറാക്കി എടുക്കാമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ കലത്തപ്പം തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി എടുത്ത് നാലു മണിക്കൂർ നേരം കുതിർത്താനായി വയ്ക്കണം. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ വെള്ളം മുഴുവനും ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ […]

രാവിലത്തേക്ക് ;ചപ്പാത്തിയേക്കൾ പതിന്മടങ്ങ് രുചിയും സോഫ്റ്റുമായ കിടിലൻ കോട്ടൺറൊട്ടി.!!| Easy Breakfast Cotton Roti Recipe

Easy Breakfast Cotton Roti Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസങ്ങളിലും രാവിലെ ഇഡലി ദോശ പോലുള്ള പലഹാരങ്ങളും രാത്രിയിൽ ചപ്പാത്തിയും കഴിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ അത്തരം അവസരങ്ങളിൽ ഭക്ഷണത്തിന് വ്യത്യസ്ത രുചി വേണമെന്ന് ആഗ്രഹിക്കുന്നവർക്കും, ലൈറ്റ് ആയി മാത്രം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു പലഹാരം ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് അളവിൽ വറുത്ത അരിപ്പൊടി, അരക്കപ്പ് തേങ്ങാപ്പൂൾ ചെറുതായി […]

വെറും രണ്ടു ചേരുവകൾ വെച്ചൊരു കിടിലൻ 4 മണി പലഹാരം തയ്യാറാക്കാം.!! | Evening Snack Recipe

Evening Snack Recipe : സ്കൂളിൽ നിന്നും ഓടി വരുമ്പോൾ അമ്മേ.. വിശക്കുന്നു എന്ന വിളി കേൾക്കുന്ന വീട്ടമ്മയാണോ നിങ്ങൾ? ചായയ്ക്ക് എന്താ മോളേ കഴിക്കാൻ എന്ന് ചോദിക്കുന്ന അമ്മയുണ്ടോ ഒപ്പം?എപ്പോഴും ഈ ദോശയും പുട്ടും ഉള്ളൂ ചായയുടെ കൂടെ എന്ന പരാതി ആണോ മക്കൾക്ക്? പണ്ട് അമ്മ എന്തെല്ലാം പലഹാരങ്ങൾ ആണ് ഉണ്ടാക്കി തന്നിരുന്നത് എന്ന് ഗദ്ഗദം പറയുന്നുവോ ഭർത്താവ്? പക്ഷെ നിങ്ങൾ വർക്ക്‌ ഫ്രം ഹോം കാരണം നട്ടം തിരിയുന്നു. നിങ്ങൾക്ക് സമയം കിട്ടുന്നില്ല […]

മൺചട്ടികൾ ഈ രീതിയിൽ മയക്കിയെടുക്കു;നോൺസ്റ്റിക് പോലെ ഉപയോഗിക്കാം ഇനി.!!ഈ സൂത്രം നേരത്തെ അറിഞ്ഞില്ലാല്ലോ എന്ന് തോന്നും. | Claypot Seasoning Trick and Tips Malayalam

Claypot Seasoning Trick and Tips Malayalam : മൺചട്ടികളിൽ പാകം ചെയ്ത ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെ തോന്നാറുണ്ട്. മാത്രമല്ല പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് എന്ന രീതിയിൽ ഇന്ന് മിക്ക ആളുകളും മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഭക്ഷണം ഉണ്ടാക്കുന്നതിന് മുൻപായി മൺചട്ടി മയക്കി എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതെങ്ങനെ ചെയ്യണമെന്ന് വിശദമായി മനസ്സിലാക്കാം.മൺചട്ടി മയക്കിയെടുക്കാനായി പല വഴികളും ഉപയോഗിക്കാറുണ്ട്. ഇതിൽ പരീക്ഷിച്ചു നോക്കാവുന്ന ആദ്യത്തെ രീതി മൺചട്ടിയുടെ ഉൾഭാഗത്തും പുറം […]

ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് രാവിലെ 5 മിനിറ്റിൽ ബ്രേക്ഫാസ്റ്റ് റെഡി: മിക്‌സിയിൽ ഒരൊറ്റ കറക്കം.!! | Easy Breakfast Idea

Easy Breakfast Idea : എന്തു പറ്റി? എഴുന്നേൽക്കാൻ വൈകിയോ? ഫ്രിഡ്ജിൽ ദോശമാവൊന്നും ഇല്ലല്ലേ. വിഷമിക്കണ്ട.ഒരു ഗ്ലാസ് പച്ചരി കുറച്ചു സമയം വെള്ളത്തിൽ കുതിർക്കുക. ആ സമയം കൊണ്ട് പോയി കുളിച്ചിട്ട് വായോ.കുതിർത്തു വച്ചിരിക്കുന്ന പച്ചരി ഒരു മിക്സിയുടെ ജാറിൽ ഒരു ചെറുപഴം നുറുക്കിയതും രണ്ട്‌ ഏലയ്ക്കയും ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ റവയും ഒരൽപം ശർക്കരപാനിയും ചേർത്ത് അരയ്ക്കാം. ശർക്കരപാനി ഇല്ലെങ്കിൽ ഒരൽപം പഞ്ചസാര ഉപയോഗിക്കാം. നന്നായിട്ട് അരച്ചതിന് ശേഷം രണ്ടു സ്പൂൺ ഗോതമ്പു […]

ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; ഏതു ഓട്ടുപാത്രവും നിലവിളക്കും ഗോൾഡ് പോലെ തിളങ്ങും.!! വേഗം പരീക്ഷിച്ചു നോക്കൂ ,, | Nilavilakku Cleaning Tips

Nilavilakku Cleaning Tips : പലപ്പോഴും പുളി ഉപയോഗിച്ചും ഭസ്മം ഉപയോഗിച്ചും ഇഷ്ടിക പൊടിച്ചും ചാമ്പൽ ഉപയോഗിച്ചും ഒക്കെയാണ് നമ്മൾ നിലവിളക്ക് തേച്ച് കഴുകുന്നത്. ഇതെല്ലാം ഉപയോഗിക്കുമ്പോഴും നിലവിളക്ക് വൃത്തിയാവും എങ്കിലും കൈ വേദന ഉണ്ടാവാറുണ്ട്. എന്നാൽ നമ്മുടെ കൈക്ക് വലിയ അധ്വാനം കൊടുക്കാതെ തന്നെ നിലവിളക്ക് വെളുപ്പിക്കാൻ പറ്റിയാലോ? അതിനുള്ള വിദ്യയാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്ന വീഡിയോയിൽ ഉള്ളത്. ഇനി എന്താണ് ആ മാജിക്‌ ഇൻഗ്രീഡിയന്റ് എന്ന് അറിയണ്ടേ? രണ്ടേ രണ്ട് സാധനങ്ങൾ ആണ് ഇതിനായി എടുക്കേണ്ടത്. […]

അരിയുംഉഴുന്നുംകുതിർത്തരയ്ക്കാതെ എളുപ്പത്തിലൊരു സോഫ്റ്റ്‌ ഇഡ്ലി.! | Soft Idly Without Rice Recipe

Soft Idly Without Rice Recipe : അരിയും ഉഴുന്നും കുതിർക്കാൻ ഇടാൻ മറന്നോ? ഇനി ഇപ്പോൾ വാതിൽ തുറന്ന് അരിയും ഉഴുന്നും കഴുകി കുതിർക്കാൻ വച്ചിട്ട് ഓഫീസിൽ പോവാൻ നിന്നാൽ വൈകില്ലേ. സാരമില്ല. നാളെ രാവിലെ പ്രാതലിന് ഇഡ്ഡലി ഉണ്ടാക്കാൻ ഒരു കിടു റെസിപി ഉണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഒരു ഇഡ്ഡലി റെസിപ്പി ആണ് ഇത്. സാമ്പാറിന്റെ ഒപ്പമോ ചമ്മന്തിയുടെ ഒപ്പമോ നമുക്ക് ഈ ഇഡ്ഡലി കഴിക്കാം. ഉഴുന്ന് ഇല്ലെങ്കിൽ കൂടിയും നല്ല […]