ഏത്തപ്പഴം വച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവം!! എത്ര കഴിച്ചാലും മടുക്കില്ല !! | Banana Easy Snack
Banana Easy Snack : പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഏത്തപ്പഴം. അതുകൊണ്ടു തന്നെ ഏത്തപ്പഴം ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. ഏത്തപ്പഴം വ്യത്യസ്ത വിഭവങ്ങളായും അല്ലാതെയും എല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്. സദ്യകളിലും മറ്റും പഴം നുറുക്ക് ആയും വിളമ്പാറുണ്ട്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന വളരെയധികം രുചികരമായ ഒരു ഏത്തപ്പഴം വിഭവം പരിചയപ്പെടാം. അതിനായി ഒരു വലിയ ഏത്തപ്പഴം വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. പിന്നീട് […]