പച്ച മാങ്ങാ കൊണ്ട് ഒരു കിടിലൻ കുലുക്കി സർബത്ത് തയ്യാറാക്കാം.!! ഈ ടേസ്റ്റ് നാവിൽ നിന്നും പോകില്ല മക്കളെ. | Pacha Manga Kulukki Sarbath
Pacha Manga Kulukki Sarbath : വേനൽക്കാലത്ത് ദാഹം അകറ്റാനായി ധാരാളം വെള്ളവും പലവിധത്തിലുള്ള ജ്യൂസുകളും കുടിച്ചു ദാഹം അകറ്റുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. എന്നാൽ ഒരേ രുചിയിലുള്ള പാനീയങ്ങൾ കുടിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന പച്ചമാങ്ങ സർബത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചമാങ്ങ സർബത്ത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലി കളഞ്ഞെടുത്ത വച്ചമാങ്ങ ഒരെണ്ണം, ഒരു പച്ചമുളക്, പഞ്ചസാര സിറപ്പ്, ചിയ സീഡ്സ്, ലൈം ജ്യൂസ്,ഇഞ്ചി ഇത്രയുമാണ്.ആദ്യം തന്നെ തൊലി കളഞ്ഞെടുത്ത പച്ചമാങ്ങ […]