മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ പഞ്ഞി പോലൊരു അപ്പം 😋👌

അരി അരക്കാതെ കാപ്പി കാച്ചാതെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ റെഡി ആക്കിയാൽ നമുക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അതിനായി അരിപ്പൊടിയിൽ അൽപ്പം വെള്ളം ചേർത്ത ശേഷം കട്ടകളില്ലാതെ ഇളക്കിവെക്കാം. മിക്സിജാറിൽ കലക്കി വെച്ചിയ്ക്കുന്ന മാവ് ഒഴിച്ച് കൊടുക്കാം. […]

ഇതിൻ്റെ രുചി വേറെ ലെവലാ ചക്കപ്പഴം കൊണ്ട് ഒരു കിടു ഐറ്റം.!! ഒറ്റത്തവണ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും. | Chakkapazham tasty recipe Malayalam

Chakkapazham tasty recipe Malayalam : വളരെ പോഷകാംശങ്ങൾ അടങ്ങിട്ടുള്ളതും രുചികരമായ ഒന്നാണ് ചക്കപ്പഴം. ഒട്ടും വിഷാംശം ഇല്ലാതെ വിശ്വസിച്ചു കഴിക്കാവുന്ന ഒന്ന് കൂടിയാണ് വീട്ടുവളപ്പിലെ തൊടിയിലും ഉണ്ടാവുന്ന ചക്ക. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. ഇതിപ്പോൾ ചക്കയുടെ സീസൺ ആണ്. പലതരം ചക്ക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.. വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് ഈ പുത്തൻ റെസിപി ഒന്ന് ഉണ്ടാക്കി നോക്കൂ.. ഇതൊരു സ്പെഷ്യൽ റെസിപ്പി ആണ് […]

ഒരു കുക്കർ മതി ഇനി വീട്ടിൽ തന്നെ ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കാം.!! എത്ര കിലോ വെളിച്ചെണ്ണയും വീട്ടിൽ തന്നെ. | Coconut Oil Easy Making At Home

Coconut Oil Easy Making At Home : ഇപ്പോൾ കടകളിൽ നിന്നും ലഭിക്കുന്ന ഒട്ടു മിക്ക ബ്രാൻഡഡ് വെളിച്ചെണ്ണകളും മായം കലർത്തിയതാണ്‌. അതുകൊണ്ടുതന്നെ അവ പാചകത്തിനായി ഉപയോഗിച്ചാൽ അസുഖങ്ങൾ പുറകെ വരികയും ചെയ്യും. എന്നാൽ വീട്ടിലുള്ള കുക്കർ ഉപയോഗപ്പെടുത്തി നല്ല ശുദ്ധമായ വെളിച്ചെണ്ണ തേങ്ങയിൽ നിന്നും എങ്ങനെ വേർതിരിച്ചെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം അത്യാവിശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് തേങ്ങ മുഴുവനായും ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ […]

പച്ച മാങ്ങാ കൊണ്ട് ഒരു കിടിലൻ കുലുക്കി സർബത്ത് തയ്യാറാക്കാം.!! ഈ ടേസ്റ്റ് നാവിൽ നിന്നും പോകില്ല മക്കളെ. | Pacha Manga Kulukki Sarbath

Pacha Manga Kulukki Sarbath : വേനൽക്കാലത്ത് ദാഹം അകറ്റാനായി ധാരാളം വെള്ളവും പലവിധത്തിലുള്ള ജ്യൂസുകളും കുടിച്ചു ദാഹം അകറ്റുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. എന്നാൽ ഒരേ രുചിയിലുള്ള പാനീയങ്ങൾ കുടിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന പച്ചമാങ്ങ സർബത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചമാങ്ങ സർബത്ത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലി കളഞ്ഞെടുത്ത വച്ചമാങ്ങ ഒരെണ്ണം, ഒരു പച്ചമുളക്, പഞ്ചസാര സിറപ്പ്, ചിയ സീഡ്സ്, ലൈം ജ്യൂസ്,ഇഞ്ചി ഇത്രയുമാണ്.ആദ്യം തന്നെ തൊലി കളഞ്ഞെടുത്ത പച്ചമാങ്ങ […]

കുഴലപ്പം ഉണ്ടാക്കുമ്പോൾ ഈ സീക്രട്ട് പരീക്ഷിച്ചുനോക്കൂ..കറുമുറെ കൊറിക്കാൻ ക്രിസ്പി നാടൻ കുഴലപ്പം. | Tasty kuzhalappam Recipe

Tasty kuzhalappam Recipe : നമ്മൾ കുട്ടികൾക്കൊക്കെ വേണ്ടി പല തരത്തിലുള്ള വറവൊക്കെ വീട്ടിൽ ഉണ്ടാക്കുന്നുണ്ടാവും. അതിന്റെ കൂടെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന എല്ലാ ആളുകൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു അടിപ്പൊളി വറവാണ് കുഴലപ്പം. അപ്പോൾ ഈ കുഴലപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാല്ലോ. അതിനായി ആദ്യം തന്നെ വറുത്ത അരിപ്പൊടി എടുക്കണം. ഒപ്പം തന്നെ 3/4 കപ്പ് തേങ്ങ നല്ല വിളഞ്ഞ തേങ്ങ വേണം എടുക്കാൻ. അതോടൊപ്പം 8 നല്ല വലിപ്പമുള്ള ചുവന്നുള്ളി, […]

എന്റെ പൊന്നേ രാവിലത്തേക്കും വൈകിട്ടത്തേക്കും ഇനി ഇത് മതി അസാധ്യ രുചി ആണ്.!! | Easy Evening Snacks

Easy Evening Snacks : മിക്ക വീടുകളിലും രാവിലെ കഴിക്കാനായി എന്തു ഉണ്ടാക്കണമെന്ന ചിന്തയിൽ ആയിരിക്കും മിക്ക വീട്ടമ്മമ്മാരും ഉണ്ടാവുക. ഇതേ അവസ്ഥ തന്നെയാണ് ഇവനിംഗ് സ്നാക്ക് തയ്യാറാക്കുമ്പോഴും പലർക്കും ഉണ്ടാകാറുള്ളത്. സ്ഥിരമായി ഒരേ സാധനം ഉണ്ടാക്കി മടുത്ത ആളുകൾക്ക് വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ അരിപ്പൊടി, തേങ്ങ, പഞ്ചസാര, ഉപ്പ്, നേന്ത്രപ്പഴം എന്നിവയാണ്. ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് […]

ഗോതമ്പു പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കൂ.!! ഞൊടിയിടയിൽ ഒരു പുത്തൻ പലഹാരം റെഡി ; ഇനി ഹെൽത്തി ഫുഡ് ഈസി ആയി വീട്ടിൽ. | wheatflour and Rice Healthy Recipe Malayalam

wheatflour and Rice Healthy Recipe Malayalam : ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മാജിക്കൽ റെസിപിയുമായാണ്. എങ്ങനെയാണെന്ന് നോക്കാം. എത്ര പുതു പുത്തൻ പലഹാരങ്ങൾ വന്നു തുടങ്ങിയാലും പുട്ട് എന്നത് നമ്മുടെ നാടൻ പലഹാരം തന്നെയാണ്. പുട്ടും കടലക്കറിയും ചേർന്നുള്ള കിടിലൻ കോമ്പിനേഷൻ നൽകാൻ മറ്റൊന്നിനും കഴിയില്ല. ഇപ്പോഴും ബ്രേക്ഫാസ്റ്റുകളിൽ ഒന്നാമൻ പുട്ടും കടലയും തന്നെ. സാധരണ ഗോതമ്പുപൊടി ഉപയോഗിച്ചു പുട്ട് ഉണ്ടാക്കുന്നതിൽ […]

അര കപ്പ് ചെറുപയറും അര ലിറ്റര്‍ പാലും മാത്രം മതി 😍😍 രുചിയൂറും ചെറുപയര്‍ പായസം ഞൊടിയിടയിൽ തയ്യാർ 😋👌

കേരളീയരുടെ ആഘോഷവേളകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പായസം എന്ന് പറയുന്നത്. സേമിയ മുതൽ അടപ്രഥമൻ വരെ നീണ്ട ഒരു നിര തന്നെ പായസങ്ങൾക്ക് ഉണ്ട്. ഏത് പദാർത്ഥം ഉപയോഗിച്ചും പായസത്തിൽ വ്യത്യസ്തത വരുത്തുവാൻ ആണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഇന്ന് അത്തരത്തിൽ ഒരു പായസത്തെ പറ്റിയാണ് പരിചയപ്പെടാൻ പോകുന്നത്. അരക്കപ്പ് ചെറുപയറും അര ലിറ്റർ പാലും ഉപയോഗിച്ച് രുചിയൂറുന്ന ചെറുപയർ പായസം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. സാധാരണ കൂടുതലും പായസം ഉണ്ടാക്കുന്നത് തേങ്ങാപ്പാലിലാണ് എങ്കിൽ ചെറുപയർ […]

തിളച്ച വെള്ളത്തിൽ കുഴക്കണ്ട കൈ പൊള്ളണ്ട എത്ര കിലോ ഇടിയപ്പവും 5മിനിറ്റിൽ തയ്യാറാക്കാം; | Idiyappam Breakfast Recipe

Idiyappam Breakfast Recipe : മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നൂലപ്പം. എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പലർക്കും ഉള്ള പരാതി മാവ് എത്ര കുഴച്ചാലും ശരിയാവില്ല എന്നതായിരിക്കും. എന്നാൽ നല്ല സോഫ്റ്റ് നൂലപ്പം തയ്യാറാക്കാനായി ചെയ്യാവുന്ന ഒരു കിടിലൻ ഐഡിയ അറിഞ്ഞിരിക്കാം. വളരെ സോഫ്റ്റ് ആയ നൂലപ്പം തയ്യാറാക്കി എടുക്കാൻ ഇവിടെ ഉപയോഗിക്കുന്നത് രണ്ട് കപ്പ് അളവിൽ ചോറാണ്. ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് […]

റവ ഉണ്ടെങ്കിൽ ഇപോലെ ഉണ്ടാക്കി നോക്കൂ 😍😍 നിമിഷനേരം കൊണ്ട് പഞ്ഞി പോലൊരു സൂപ്പർ അപ്പം 👌😋 അപ്പൊ തന്നെ ചുട്ട് എടുക്കാം.!! | instant rava appam recipe

instant-rava-appam-recipe malayalam : എന്നും ഒരേ ബ്രേക്ഫാസ്റ് കഴിച്ചു മടുത്തോ.. എങ്കിലിതാ റവ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ് .റെസിപ്പി ആണിത്. നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ റവ അപ്പം. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്നതേ ഉള്ളൂ.. ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുത്താൽ മാത്രം മതി. പിന്നെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഈ മിക്സ് 10 മിനിറ്റ് മൂടി വെക്കാം അതിനു ശേഷം ഫ്രൈ പാനിൽ ചുട്ടെടുക്കാം. നല്ല […]