ഗ്യാസ് ബർണർ തിളങ്ങാൻ ഇങ്ങനെ ചെയ്യൂ..!!! ഈ ഒരു സാധനം മാത്രം മതി.. ഉരച്ചു കഷ്ടപെടാതെ എളുപ്പം വൃത്തിയാക്കാം.!!
ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. നമ്മുടെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അഴുക്കാവുന്നതുമായ ഒന്നാണ് ഗ്യാസ് സ്റ്റവ്. പാൽ തിളച്ചുപോയാലോ.. കുക്കറിൽ നിന്നും വെള്ളം തെറിച്ചുമെല്ലാം വൃത്തികേടാവാറുണ്ട്. ഓരോ പ്രാവശ്യം ഉപയോഗിക്കും തോറും ബർണറിൽ അഴുക്കെല്ലാം അടിഞ്ഞ് ഹോളുകളൊക്കെ അടയും. ഇത് മൂലം തീ കത്തുന്നത് കുറയാനും കാരണമാകുന്നു. അടുപ്പിലെ തീ വരുന്നത് കുറഞ്ഞാൽ അടുക്കളയിൽ ജോലിചെയ്യുന്നവർ അത് കാര്യമായി തന്നെ ബാധിക്കും.അതിനാൽ ഗ്യാസ് […]