5 മിനിറ്റിൽ ഉണ്ടാക്കാം ഒരു സൂപ്പർ പലഹാരം.!! അരിയും പഴവും മിക്സിയിൽ ഒന്ന് കറക്കി നോക്കൂ.. | Tasty Rice Banana Snack Recipe
Tasty Rice Banana Snack Recipe : രാവിലെ എഴുന്നേൽക്കാൻ വൈകിയോ? എങ്കിൽ ഇതാ അഞ്ചു മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് ഐറ്റം. രാവിലെ മാത്രമല്ല വൈകുന്നേരവും കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണിത്. രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ പിന്നെ ഒന്നിനും നേരം ഉണ്ടാകില്ല, ഫ്രിഡ്ജിലാണെങ്കിൽ ദോശമാവും ഇല്ലെങ്കിലോ പിന്നെ പറയുകയും വേണ്ട. സമയവും തീരെ കുറവ്, ഇനി വിഷമിക്കണ്ട. ആദ്യം ഒരു ഗ്ലാസ് പച്ചരി കുറച്ചു സമയം വെള്ളത്തിൽ കുതിർത്തെക്കുക. ഏകദേശം […]