ഒരു കഷ്ണം ഈർക്കിൽ ഉണ്ടോ!? വീട്ടിൽ ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; ഒരു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാൻ കിടിലൻ സൂത്രം.!! | Pepper Cultivation Using Eerkil
Pepper Cultivation Using Eerkil : ഒരു കഷ്ണം ഈർക്കിൽ ഉണ്ടോ? ഈർക്കിൽ ചുമ്മാ കളയല്ലേ! ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; ഒരു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാൻ ഈ സൂത്രം ചെയ്താൽ മതി. നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്ന കുരുമുളക്. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന ഈ കുരുമുളകിന്റെ വിലയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലല്ലോ.. വലിയ വിലകൊടുത്താണ് പലരും ഇത് കടകളിൽ നിന്നും വാങ്ങിക്കാറുള്ളത്. എന്നാൽ പലരും […]