ചൂട് സമയത്ത് കുടിക്കാൻ പറ്റിയ ഇതിലും നല്ലൊരു വെള്ളം വേറെയില്ല.!! | Easy Welcome Drinks Recipe
Easy Welcome Drinks Recipe:ചൂടുകാലമായാൽ എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥ വരാറുണ്ട്. അതുകൊണ്ടു തന്നെ സാധാരണ കുടിക്കുന്ന വെള്ളത്തിന് പുറമേ പല രീതിയിലുള്ള ജ്യൂസുകളും മറ്റും ഉണ്ടാക്കി കുടിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള മാതളം എടുത്ത് തോലെല്ലാം കളഞ്ഞ് അതിന്റെ കാമ്പ് പുറത്തെടുത്ത് വയ്ക്കുക. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് […]