ഇനി മോര് കാച്ചുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് നോക്കൂ.!! കാച്ചിയ മോരിന്റെ രുചി ഇരട്ടിയാകും.!! | Easy Moru Kachiyathu

ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. വ്യത്യസ്ഥമായ വിഭവങ്ങൾ ചേർത്ത് കൊണ്ട് തേങ്ങ അരച്ച് ചേർക്കാത്ത രുചികരമായ തനി നാടൻ മോര് കാച്ചിയത് തയ്യാറാക്കാം. Ingredients: നെല്ലിക്ക – 5 എണ്ണംവെളിച്ചെണ്ണ – 2-3 സ്പൂൺതൈര് – 1/2 […]

എന്താ രുചി നല്ല സോഫ്റ്റായ നാടൻ ട് ഉണ്ണിയപ്പം വേണമോ?ഇതുപോലെ ചെയ്യൂ.!! | Easy Unniyappam Recipe

Easy Unniyappam Recipe : ഉണ്ണിയപ്പം ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. എന്നാൽ മിക്കപ്പോഴും അപ്പം ഉണ്ടാക്കുമ്പോൾ അത് നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. നല്ല സോഫ്റ്റ് ഉണ്ണിയപ്പം കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഉണ്ണിയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി വെച്ച പച്ചരി, ചെറുപഴം മൂന്നു മുതൽ നാലെണ്ണം വരെ, […]

ഇനി അരിപൊടി വേണ്ട.!! ഗോതമ്പു പൊടി കൊണ്ട് ഒരു അടിപൊളി വെള്ളയപ്പം.!! | Gothambupodi Vellayappam Recipe

Gothambupodi Vellayappam Recipe: എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി ഇഡലിയും, ദോശയും, അരി കൊണ്ടുള്ള അപ്പവുമൊക്കെ ഉണ്ടാക്കുന്നത് നമ്മുടെ വീടുകളിലെ പതിവായിരിക്കും. എന്നാൽ അരി ഉപയോഗിച്ച് അപ്പം തയ്യാറാക്കുമ്പോൾ അരി കുതിരാനായി ഇട്ടു വയ്ക്കേണ്ട പ്രശ്നമെല്ലാം ഉണ്ടാകാറുണ്ട്. അതിന് പകരമായി ഗോതമ്പുപൊടി ഉപയോഗിച്ച് എങ്ങനെ രുചികരമായ ഇൻസ്റ്റന്റ് അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടി, ഒരു കപ്പ് ചോറ്, ഒരു […]

ഇത്രയും രുചിയുള്ള പലഹാരം കഴിച്ചിട്ടുണ്ടോ?.! ബ്രേക്ക് ഫാസ്റ്റ് ആയും സ്നാക്സ് ആയും.!! | Easy Snack

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്കായി വ്യത്യസ്തമായ പലഹാരങ്ങൾ എങ്ങിനെ തയ്യാറാക്കി നൽകുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. അത്യാവശ്യം ഹെൽത്തിയായി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു പലഹാരം തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടിയും, ഒരു കപ്പ് അളവിൽ മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ പഞ്ചസാരയും ഒരു പിഞ്ച് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ലൂസായ രീതിയിൽ ഒരു […]

ഈ പൂവിന്റെ പേര് അറിയാമോ.? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!!

ഈ പൂവിന്റെ പേര് അറിയാമോ.? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!! ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം ശംഖുപുഷ്പം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും വിളിപ്പേരുള്ള ചെറു സസ്യം ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഈ പുഷ്പത്തിന്റെ […]

ഈ കുഞ്ഞൻ പഴത്തിന്റെ പേര് അറിയാമോ.? അധികം ആരും വെച്ചുപിടിപ്പിക്കാത്ത വൃക്ഷം.!! ഈ പഴത്തിന് ആർക്കും അറിയാത്ത അത്ഭുത ഗുണങ്ങൾ..

Athachakka Benefits : അനോനേസീ കുടുംബത്തിലെ അനോന വിഭാഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണ് ആത്ത. ഇവയുടെ ശാസ്ത്രീയനാമം അനോന റിത്തിക്കുലേറ്റ് എന്നതാണ്. ആത്തക്ക, ആത്ത, ആത്തചക്ക, രാമപ്പഴം, ആന്ത എന്നിങ്ങനെ നിരവധി പേരുകൾ ഇവയ്ക്ക് മലയാളത്തിലുണ്ട്. തമിഴ്നാട് ആസാം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇവയെ ഒരു കാർഷിക വിള ആക്കി മാറ്റിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇവയെ കൃഷി ചെയ്യാറില്ല പകരം വീട്ടുവളപ്പുകളിൽ അല്ലെങ്കിൽ അവിടെ ഇവിടെയും തന്നെ വളർന്നു വരികയാണ് ചെയ്യാറുള്ളത്. ഏകദേശം 5 മുതൽ 10 […]

പാത്രം കാലിയാകുന്ന വഴി അറിയില്ല.!! ചിക്കൻ കറി ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ; സൂപ്പർ ടേസ്റ്റിൽ.!! | Easy Spicy Chiken Curry Recipe

Easy Spicy Chiken Curry Recipe: ചോറ്, ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ ഏതിനോടൊപ്പം വേണമെങ്കിലും എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കറിയായിരിക്കും ചിക്കൻ കറി.പലസ്ഥലങ്ങളിലും പല രീതികളിൽ ആയിരിക്കും ചിക്കൻ കറി ഉണ്ടാക്കുന്നത്.ഏതു രീതിയിൽ ഉണ്ടാക്കിയാലും ചിക്കൻ കറി പെട്ടെന്ന് കാലിയാകും എന്നതാണ് മറ്റൊരു സത്യം.സ്ഥിരമായി ഉണ്ടാക്കുന്ന രീതികളിൽ നിന്നും ഒന്ന് മാറി നല്ല രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ […]

ഈ സൂത്രം ഉപയോഗിച്ചാൽ ചപ്പാത്തി കുഴക്കാൻ വെറും 2 മിനുറ്റ് മതി.!! അടുക്കളയിലെ പൊടി കൈകൾ.!! | Easy Kitchen Tips Viral

അടുക്കള ജോലികൾ എളുപ്പത്തിലും വൃത്തിയോടും കൂടി ചെയ്ത് തീർക്കാനായി പാടുപെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കിയിട്ടും വലിയ രീതിയിൽ വിജയം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പെട്ടെന്നാണ് തക്കാളി ഉപയോഗിക്കേണ്ടി വരുന്നത് എങ്കിൽ അത് നല്ല രീതിയിൽ പഴുത്തതാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പഴുക്കാത്ത തക്കാളി കറികളിൽ ഇട്ടുകഴിഞ്ഞാൽ രുചി മാറാനുള്ള സാധ്യതയുണ്ട്. അത് […]

ഈ സൂത്രം മാത്രം മതി.!! ഇനി വീട്ടിൽ തന്നെ മല്ലിയില കാടുപോലെ വളർത്താം; മല്ലി ഇങ്ങനെ നട്ടാൽ ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! | Corriander Krishi At Home

Corriander Krishi At Home : ഈ സൂത്രം ചെയ്താൽ മാത്രം മതി! മല്ലി ഇങ്ങനെ നട്ടാൽ മതി വീട്ടിൽ കാടു പോലെ മല്ലി കൃഷി! വെറും 5 ദിവസത്തിനുള്ളിൽ മല്ലി വളർത്താൻ ഒരു മാന്ത്രിക വഴി; ഇനി മല്ലിയില ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല! മല്ലി കൊണ്ട് ഇങ്ങനെ ചെയ്യൂ! ഇനി മല്ലിയില വീട്ടിൽ തന്നെ കാടുപോലെ വളർത്താം. മല്ലിയില ഇനി കടയിൽ നിന്നും വാങ്ങുകയേ വേണ്ട. മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. […]

വെറും 3 ചേരുവ മാത്രം മതി.. അപാര രുചിയാ.!! ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇതാവും ചായക്കടി.!! | Banana Coconut Snack Recipe

Banana Coconut Snack Recipe : ചായക്കൊപ്പം പലഹാരം ഇല്ലെങ്കിൽ ഒരു രസമില്ല അല്ലേ. ഉണ്ടാക്കാനുള്ള മടി വിചാരിച്ചുകൊണ്ട് ഇനിയിരിക്കേണ്ട. വളരെ പെട്ടെന്ന് ഒരു ചെറിയ വിഭവം ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരവും കൊണ്ടാണ് ഇത്തവണത്തെ വരവ്. ഈ കൊതിയൂറും പലഹാരം കഴിച്ചാൽ എന്നും ഉണ്ടാക്കും. ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം. നന്നായി പഴുത്ത ചെറുപഴം തേങ്ങയും പഞ്ചസാരയും ചേർത്തു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക .ശേഷം അതിലേക്ക് ഗോതമ്പ് […]