ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ..!! ഇഡ്ഡലി പൂവ് പോലെ സോഫ്റ്റ് ആവാനും പൊന്തിവരാനും ഈ ട്രിക് മാത്രം മതി.. | Soft Idli Recipe
Soft Idli Recipe : നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. മാവ് തയ്യാറാക്കുമ്പോൾ ഈ ഒരു ചേരുവ കൂടി ചേർത്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി കഴുകി 4 മണിക്കൂർ കുതിരാൻ വെക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ […]