ഈ സൂത്രം ചെയ്താൽ ഇഡ്ഡലി മാവ് സോപ്പ് പത പോലെ പതഞ്ഞു പൊന്തും.!! എത്ര വലിയ തണുപ്പിലും ഇഡ്ഡലിമാവ് വേഗത്തിൽ പുളിപ്പിച്ചെടുക്കാൻ ഈ സൂത്രം മതി.. | Idli Batter Super Tip
Idli Batter Super Tip : നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. മാവ് തയ്യാറാക്കുമ്പോൾ ഈ ഒരു ചേരുവ കൂടി ചേർത്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി കഴുകിഅടച്ചുവെച്ച് രണ്ടര മണിക്കൂർ ഫ്രിജിൽ കുതിർക്കാൻ വെക്കണം. വെക്കാം. […]