പഴുത്ത നേന്ത്രപഴമുണ്ടോ?വെറും നാല് ചേരുവകൾ വെച്ചൊരു അടിപൊളി പലഹാരംറെഡിയാക്കാം.!!എത്രകഴിച്ചാലും മതിയാവില്ല. | Banana Easy Tasty Snack Malayalam
Banana Easy Tasty Snack Malayalam : നേന്ദ്രപ്പഴം ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ മധുരം കുട്ടികൾക്കെല്ലാം വളരെ അധികം ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. വെറും 4 ചേരുവകൾ കൊണ്ട് എളുപ്പം തന്നെ നല്ല ഹെൽത്തി ആയ ഈ നേന്ദ്രപ്പഴം ഹൽവ നമുക്ക് ഉണ്ടാക്കിയെടുക്കാം. മൈദയോ കോൺഫ്ളവറോ ഒന്നും ഉപയോഗിക്കാത്തതിനാൽ ഏതു പ്രായക്കാർക്കും കഴിക്കാം. എങ്ങേനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. നേന്ത്രപ്പഴം 2 എണ്ണം ചെറുതായി അരിഞ്ഞെടുക്കാം. ഒട്ടും […]