ചെറിയ ഉള്ളി ഈസിയായി തൊലി കളയാം.. കരയാതെ.. ഞൊടിയിടയിൽ.!! ഇത് ഒരടിപൊളി ട്രിക്ക് തന്നെ 👌👌

Whatsapp Stebin

വീടുകളിൽ എല്ലാം ഇപ്പോഴും പാചകത്തിന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ചെറിയ ഉള്ളി അധവാ ചുവന്നുള്ളി. ചെറുതാണെങ്കിലും ഭക്ഷണങ്ങൾക്കെല്ലാം സ്വാദ് കൂട്ടാൻ ഇതിനാവും. വെജിറ്റേറിയൻസ് ആയാലും നോൺ വെജിറ്റേറിയൻസ് ആയാലും ഏതു തരാം ഭക്ഷണങ്ങൾക്കും ഉള്ളി പ്രധാനം തന്നെയാണ്.

ചെറുതായത് കൊണ്ട് തന്നെ ഉള്ളി തൊലി കളഞ്ഞെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. ഇറച്ചിക്കറി വെക്കുകയോ ഉള്ളി സാമ്പാർ വെക്കുകയോ ലേഹ്യം ഉണ്ടാക്കുകയോ ഒക്കെ ചെയ്യുകയാണെകിൽ വളരെ അധികം ഉള്ളി ഒരേ സമയം ആവശ്യമായി വരും. നന്നാക്കി എടുക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുമെന്നതും മടി വരുത്താൻ ഒരു കാരണമാണ്.

എന്നാൽ കരയാതെ എളുപ്പത്തിൽ ഉള്ളി തോൽ കളഞ്ഞെടുക്കാൻ ഇതാ ഒരു അടിപൊളി ട്രിക്ക്. വളരെ വേഗം അനായാസം നമുക്കിത് ചെയ്യാൻ സാധിക്കും. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇത് ഒരിക്കലും മിസ് ചെയ്യരുത്. തീർച്ചയായും ഉപകാരപ്രദമാവും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Magic World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like