ഈ സൂത്രം മാത്രം മതി.!! ഇനി വീട്ടിൽ തന്നെ മല്ലിയില കാടുപോലെ വളർത്താം; മല്ലി ഇങ്ങനെ നട്ടാൽ ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! | Corriander Krishi At Home

Corriander Krishi At Home : ഈ സൂത്രം ചെയ്താൽ മാത്രം മതി! മല്ലി ഇങ്ങനെ നട്ടാൽ മതി വീട്ടിൽ കാടു പോലെ മല്ലി കൃഷി! വെറും 5 ദിവസത്തിനുള്ളിൽ മല്ലി വളർത്താൻ ഒരു മാന്ത്രിക വഴി; ഇനി മല്ലിയില ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല! മല്ലി കൊണ്ട് ഇങ്ങനെ ചെയ്യൂ! ഇനി മല്ലിയില വീട്ടിൽ തന്നെ കാടുപോലെ വളർത്താം. മല്ലിയില ഇനി കടയിൽ നിന്നും വാങ്ങുകയേ വേണ്ട. മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്.

വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ മല്ലിയില നമുക്ക് തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എന്തിനാ വെറുതെ ഇതൊക്കെ കടയിൽനിന്നും വാങ്ങുന്നേ.. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില. നടാന്‍ പറ്റിയ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം.

നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. മല്ലിയില ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ മല്ലി മുളപ്പിക്കാനും കാടുപോലെ തഴച്ചു വളരാനും വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Corriander Krishi At Home credit: Mums Daily

You might also like