ഗുളിക കൊണ്ട് ഒരു സൂത്രം…തക്കാളി ഇനി നൂറു ഇരട്ടി

പച്ചക്കറിക്ക് നിരന്തരം വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ വീട്ടിലും ഒരു ചെറിയ പച്ചക്കറി തോട്ടം ഒരുക്കുക എന്നത് ഏറ്റവും അത്യാവശ്യമാണ്. അത് മാത്രമല്ല നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ളത് നമ്മുടെ തോട്ടത്തിൽ നിന്ന് എന്നൊരു സമീപനമാണ് ഇനിയുള്ള തലമുറക്ക് പകർന്നു നൽകേണ്ടത്. പരിമിതമായാ സ്ഥലത്തും വളരെ അധികം ഫലം

പുറപ്പെടുവിക്കാൻ സാധിച്ചാൽ എങ്ങനെ ഇരിക്കും. സാധാരണയായി തക്കാളി ചെടിയിൽ ഒന്നോ രണ്ടോ അങ്ങനെയാണ് ഉണ്ടാകാറ് ഇനി അങ്ങനെയല്ല. ഇതൊന്നു ചെയ്തു നോക്കൂ. കീടബാധ്യതയും കുറവായിരിക്കും ഇങ്ങനെ ചെയ്താൽ. തക്കാളി കൃഷിയിൽ ഏറ്റവും പ്രധാനമാണ് കാൽസിയം കണ്ടെന്റ്. അതിനായി ഓരോ മാസവും കാൽസിയം കണ്ടെന്റ് അടങ്ങിയ ഹോമിയോ

മെഡിസിൻ വാങ്ങി ഇട്ടുകൊടുക്കണം. അതുപോലെ തന്നെ മുട്ടയുടെ തോട് ഇട്ടുകൊടുക്കുന്നതും വളരെ നല്ലതാണ്. തക്കാളി കൃഷി ചെയുമ്പോൾ ഉണ്ടാകുന്ന കീടബാധകളെ കുറിച്ചും അവയെ എങ്ങനെ എല്ലാം മറികടക്കാം എന്നും എന്തൊക്കെ ചെയ്താലാണ് നല്ല രീതിയിൽ നൂറുമേനി വിളവ് ലഭിക്കുക എന്നുമെല്ലാം വളരെ നന്നായി തന്നെ വിശദമായി വീഡിയോയിൽ

പറയുന്നുണ്ട്.എങ്ങനെ മികച്ച രീതിയിൽ തക്കാളി കൃഷിചെയ്യാമെന്നും വിത്ത് എങ്ങനെ ശേഖരിക്കാം എന്നുമെല്ലാം വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണാനും ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. ഉപാക്ജരപ്രദമായാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും മടിക്കരുതേ. vedio credit :PRS Kitchen

You might also like