തേങ്ങാ അച്ചാർ ഇട്ട് കഴിച്ചിട്ടുണ്ടോ? തേങ്ങാ അച്ചാർ

തേങ്ങാ അച്ചാറിട്ട് കഴിച്ചിട്ടുണ്ടോ..? അച്ചാറുകൾ പലതും കഴിച്ചിട്ടുണ്ടെങ്കിലും ഇത്രയും ടേസ്റ്റിയും ഹെല്ത്തിയും ആയ ഒരു അച്ചാർ കഴിച്ചു കാണില്ല. തേങ്ങാ കൊത്ത് പല വിഭവങ്ങളിലും നമ്മൾ ചേർത്ത് കഴിക്കാറുണ്ട്. ഇവയിൽ എല്ലാം തേങ്ങ കൊത്ത് ഒരു അതിഥി റോളിൽ ആണ് വരാറ്. എന്നാൽ മെയിൻ റോളിൽ വന്നിരിക്കയാണ് താരം ഇപ്പോൾ.. അതും അച്ചാർ രൂപത്തിൽ.

മലയാളികളുടെ പ്രിയപ്പെട്ട തേങ്ങാ കൊത്തു കൊണ്ട് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ഒത്തിരി നാൾ സൂക്ഷിച്ചും വയ്ക്കാം. കേടായി പോകുമെന്ന് ഭയപ്പെടേണ്ട.. നല്ലെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് ഒത്തിരി നാൾ കേടു കൂടാതെ സൂക്ഷിക്കാൻ ആകും.

ആവശ്യമുള്ള സാധനങ്ങളും തയ്യാറാക്കേണ്ട വിധവും താഴെ വിഡിയോയിൽ വിവരിക്കുന്നു.. അതെ പോലെ നിങ്ങളും തയ്യാറാക്കി നോക്കൂ.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like