ഇതൊന്നും ആരും പറഞ്ഞുതരില്ല കണ്ടു പഠിച്ചോളൂ

തണ്ണിമത്തൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. തണ്ണിമത്തൻ കഴിച്ചാൽ വെള്ളം കുടിച്ചു വയറു നിറഞ്ഞൊരു ഫീൽ ആണല്ലേ. തണ്ണിമത്തൻ കൊണ്ട് വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ അലുവ റെസിപ്പി ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അലുവ ഇന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് വരിക കോഴിക്കോടൻ അലുവ ആയിരിക്കും.

ഹലുവ നിർമാണരംഗത്ത്‌ മത്സരങ്ങൾ ഏറിവരികയാണ്. കൈകൊണ്ട്‌ ഉണ്ടാക്കുന്ന ഹലുവകൾക്കാണ്‌ മിഷ്യനിൽ ഉണ്ടാക്കുന്നതിനേക്കാൾ നല്ല രുചി എന്ന്‌ പൊതുവേ പറയപ്പെടുന്നുണ്ട്‌. എന്നാൽ അലുവ നമുക്ക് തന്നെ നമ്മുടെ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ.

ഇതൊന്നും ആരും പറഞ്ഞുതരില്ല കണ്ടു പഠിച്ചോളൂ.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like