പഴം ഏതുമായിക്കോട്ടെ, 15 മിനുട്ടിൽ പലഹാരം റെഡി| ഒരെണ്ണം കഴിച്ചാൽ നിർത്താതെ കഴിച്ചുകൊണ്ടേയിരിക്കും

പഴം ഏതുമായിക്കോട്ടെ, 15 മിനുട്ടിൽ പലഹാരം റെഡി| ഒരെണ്ണം കഴിച്ചാൽ നിർത്താതെ കഴിച്ചുകൊണ്ടേയിരിക്കും..നല്ല രുചികരമായ പുതിയ കിടിലൻ ചായ കടി നിങ്ങൾക്കും മുന്നിൽ വീണ്ടും അവതരിപ്പിക്കുകയാണ് കൂട്ടുകാരെ,ലോക്കഡൗണിൽ ലോക്കായ എല്ലാ കൂട്ടുകാർക്കും ഈസി ആയി ട്രൈ ചെയ്യാം വാരി വാരി തിന്നാം, കിടിലൻ ഐറ്റം.

ചായ കടികൾ രുചികരമാകുംതോറും കൂടുതൽ കഴിക്കാനുള്ള പ്രവണതയും കൂടും. ഒരെണ്ണം കഴിച്ചു രുചിയൊന്നു സെറ്റ് ആയാൽ പിന്നെ ചറ പറ വാരിത്തിന്നും.ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് അതുപോലെയുള്ള ഒരു കിടിലൻ ചായ കടിയാണ്. നമ്മുടെ വീടുകളിൽ തന്നെ ഉള്ള പല വസ്തുക്കളും ഉപയോഗിച്ച് ഈ പലഹാരം ഉണ്ടാക്കാം.വീട്ടിൽ ചടഞ്ഞിരിക്കുന്ന സമയങ്ങളിൽ നമുക് ഈസി ആയി ഉണ്ടാക്കാം,എല്ലാവരും ട്രൈ ചെയ്തു നോക്കൂ.

നമ്മൾ കേരളീയർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഒഴിവു സമയങ്ങളിൽ കൂട്ടുകാരോടൊപ്പം ഇരുന്നു കഥ പറഞ്ഞുള്ള ചായ കുടി ഒപ്പം നല്ല രുചികരമായ പലഹാരങ്ങൾ കൂടി ഉണ്ടെങ്കിൽ പിന്നെ ഉഷാറായി ഇന്ന് തന്നെ പറയാം..ടി ടൈം ഇനി ഉഷാറാക്കാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like