നാടൻ വിഭവമായ കൊള്ളിഷ്ടു കഴിച്ചിട്ടുണ്ടോ. 😋😋 കപ്പ ഉണ്ടേൽ ഇതുപോലെയൊന്ന് ഉണ്ടാക്കി നോക്കൂ 👌👌

തനിനാടൻ വിഭവമാണ് കൊള്ളി സ്‌റ്റു. നമ്മുടെ പഴയകാലത്തെ ഒരു വിഭവമാണിത്. കിടിലൻ ടേസ്റ്റിലുള്ള ഈ കൊള്ളി സ്‌റ്റു തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ പറയുന്നുണ്ട്. നിങ്ങളും ഇതൊന്നു എന്തായാലും ട്രൈ ചെയ്തു നോക്കൂ.

  • കൊള്ളി
  • മഞ്ഞൾപൊടി
  • സവാള
  • പച്ചമുളക്
  • ഇഞ്ചി
  • കറിവേപ്പില
  • വെളുത്തുള്ളി
  • വെളിച്ചെണ്ണ
  • കടുക്
  • ഉപ്പ്

അടിപൊളി ടെസ്റ്റിൽ നമ്മുടെ നാടൻ വിഭവമായ കൊള്ളി സ്‌റ്റു എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malayali Corner

You might also like