റേഷൻ അരി മിക്സിയിൽ അരച്ച് ഇനി ഇതുപോലെ ഉണ്ടാക്കാം… നല്ല പഞ്ഞിപോലെ soft ഇഡലി 👌👌

Whatsapp Stebin

നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. ഇനി മാവ് തയ്യാറാക്കുവാൻ പച്ചരി വേണ്ട.. ചോറുവെക്കുന്ന റേഷൻ കടയിലെ അരി മതി.

സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ രീതിയിൽ ചെയ്താൽ ഒരിക്കലും പരാജയപ്പെടില്ല. ഇനി ഇഡ്ഡലി നന്നായില്ലെന്ന് പറയില്ല. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് 8 മണിക്കൂർ കുതിരാൻ വെക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കാം.

നല്ല സോഫ്റ്റ് ആവാൻ ഇത് സഹായിക്കും. ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കാം. 8 മണിക്കൂർ പൊന്തിവരാനായി മാറ്റി വെക്കാം. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ തടവി ഇഡ്ഡ്ലി പത്രത്തിൽ വേഗം. ചൂടായതിനു ശേഷം മാത്രം മാവ് കോരിയൊഴിക്കാം. 5 മിനിറ്റിനകം നല്ല സോഫ്റ്റ് ഇഡ്ഡലി തയ്യർ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like