ഹൊ..എന്താ രുചി😋😋 കഴിച്ചാൽ പിന്നെ ഉറപ്പായും ചോദിച്ചു വാങ്ങി കഴിക്കും

ഹായ് കൂട്ടുകാരെ ഇന്നു നമുക്കൊരു അടിപൊളി ഹൽവ ഉണ്ടാക്കിയാലോ.പഴുപ്പ് കൂടിയ തൊലികൾ കറുത്ത പഴം കൊണ്ടുള്ള അടിപൊളി ഒരു ഹൽവ ഉണ്ടാകാം, ഇനി പഴം കൂടുതൽ പഴുത്തു എന്ന് പറഞ്ഞു കല്യാൺ നിക്കേണ്ട,നല്ല രുചികരമായ രീതിയിൽ ഹൽവ ഉണ്ടാക്കാം.ഇതിനായി വളരെ കുറച്ചേ ചേരുവകൾ വേണ്ടൂ..

എങ്ങനെയാണ് ഇതുണ്ടാകുന്നത് എന്ന് നോക്കാം, ആദ്യം തന്നെ നല്ല പാകമായ പഴം തൊലിയെല്ലാം കളഞ്ഞതിനു ശേഷം മിക്സിയിലേക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞിടുക.അതിനു ശേഷം ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.ശേഷം അതിലേക്കു വേണ്ട ശർക്കര ഉരുക്കിയെടുക്കേണ്ടതുണ്ട്.ഇത് രണ്ടും കഴിഞ്ഞാൽ പിന്നെ പകുതി പണി കഴിഞ്ഞു എന്ന് പറയാം.

നല്ല രുചികരമായ പഴം ഹൽവ ഉണ്ടാക്കാനായി ഇതൊന്നു കണ്ടു നോക്കൂ..ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാകാവുന്ന നല്ല രുചികരമായ ഹൽവ.എളുപ്പത്തിലും വേഗത്തിലും കേസരിയെക്കാൾ രുചികരവുമായ ഈ ഐറ്റം ഒന്ന് പരീക്ഷിച്ചു നോക്കൂ..

കൂടുതലായി അറിയാം ഈ വീഡിയോയിലൂടെ,നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.കൂടാതെ ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like