തയ്യലറിയാവുന്നവർക്ക് ഒരു ടിപ്പ്.. ഇങ്ങനെ ഒരു ഐഡിയ ഇത്രയും പ്രതീക്ഷിച്ചില്ല

ടൈലറിങ് പഠിക്കുന്ന തുടക്കകാര്കും അല്ലാത്തവർക്കും ഉള്ള ഒരു ടിപ്പ് ആണ് ഇന്നിവിടെ നിങ്ങൾ പരിചയപ്പെടുത്തുന്നത്. തയ്യൽ അറിഞ്ഞിരിക്കുന്നത് ഈ കാലഘട്ടത്തിൽ വളരെ അധികം നല്ലതാണു. കാരണം ഒരു പുതിയ ഷെയർ ചെയ്യാൻ വരെ ഇന്ന് അധികം രൂപ കൊടുക്കേണ്ടതുണ്ട്.. അവനവന്റെ ഡ്രസ്സ് അവനവൻ തന്നെ തയ്ക്കുവാണെങ്കിൽ എത്രെയോ ഭേദമാണ്.. വീട്ടിൽ ഒരു മെഷീൻ ഉണ്ടായ മതി.

സ്റ്റിച്ചിങ് അറിഞ്ഞിരിക്കേണ്ടത് എക്കാലത്തും വളരെ അത്യാവശ്യമാണ്.നമ്മുടെ ഡ്രെസ്സുകൾ നമ്മുടെ അളവിന് മാറ്റി തയ്‌ച്ചെടുക്കാനും ഷേപ്പ് ചെയ്തെടുക്കാനും കടകളിൽ പോയി കാത്തിരിക്കേണ്ട,നമുക്കാവശ്യമുള്ളപ്പോൾ ആവശ്യമുള്ള രീതിയിൽ തയ്ക്കാം

തയ്യലറിയാവുന്നവർക്ക് ഒരു ടിപ്പ്.. ഇങ്ങനെ ഒരു ഐഡിയ ഇത്രയും പ്രതീക്ഷിച്ചില്ല.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like