ഈസ്റ്റർ സ്പെഷ്യൽ വട്ടയപ്പം വേണോ? നല്ല പഞ്ഞി പഞ്ഞി പോലൊരു വട്ടയപ്പം .!! അതും ഈസിയായി. | Soft and Tasty Vttayappam Recipe

Soft and Tasty Vttayappam Recipe : വട്ടേപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. നല്ല സോഫ്റ്റ് ആയ ഈ പലഹാരം നമുക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കുഞ്ഞുങ്ങൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. ആവശ്യമായ ചെറുകര താഴെ ചേർക്കുന്നു. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

  • RAW RICE(PACHARI) – 3 CUP
  • YEAST – 1/2 TSP + HOT WATER 2 TBSP
  • GREATED COCONUT – 2 1/2 OR 3 CUP
  • COOKED RICE – 3 TBSP
  • SUGAR – 1 CUP
  • SAIL –
  • WATER (TO GRIND) – 2 CUP

അരി കഴുകി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കാം. ചേരുവകൾ എല്ലാം മിക്സിയിൽ ചേർത്ത് നന്നായി അരച്ചെടുക്കാം.അരപ്പ് കൂട്ടി വെച്ചശേഷം മൂടി മാറ്റിവെക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rathna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like