നല്ല പശുവിൻ നെയ്യും ശർക്കരയും ചേർത്തൊരു കിടിലൻ അരിപ്പായസം

ഇന്ന് നമുക്ക് ശർക്കര പായസം ഉണ്ടാകാം. അമ്പലങ്ങളിൽ നിന്നെല്ലാം ലഭിക്കുന്ന നല്ല അടിപൊളി പായസം. നല്ല പശുവിൻ നെയ്യും ശർക്കരയും ചേർത്തൊരു കിടിലൻ അരിപ്പായസം,keraleeya സദ്യ വട്ടങ്ങളിൽ നമുക്കൊഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് പായസം.സദ്യകളിൽ കണ്ടു വരുന്ന പായസങ്ങളിൽ അടപ്രഥമൻ പാൽ പായസം , പരിപ്പ് ,തുടങ്ങിയവ ഉണ്ടെങ്കിലും നമ്മുടെയെല്ലാം മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു രുചിയുണ്ട് നമ്മുടെ അമ്പലങ്ങളിൽ നിന്നും കിട്ടാറുള്ള നല്ല ശർക്കര പായസം.

പായസം നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് എന്നാൽ സാധാരണ ഉണ്ടാക്കുന്ന പായസങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ പായസം. നല്ല കുത്തരി കഴുകി എടുത്തു ഓട്ടുരുളിയിൽ വെള്ളം വെച്ച് അരി വേവിച്ചു നല്ല അടിപൊളി ശർക്കര പാനീയവും നെയ്യും പഴവും എല്ലാം ചേർത്ത് വറ്റിച്ചെടുത്തു കഴിഞ്ഞാൽ പിന്നെ പറയേണ്ടതില്ലലോ, അതിന്റെ രുചി ഒന്ന് വേറെ തന്നെ..

തികച്ചും രുചികരവും വ്യത്യസ്തവുമായ പല രുചികളും നാം പലരിൽ നിന്നും അറിയുകയും പരീക്ഷിക്കുകയും ചെയ്യാറുണ്ട്.ഇന്ന് നമ്മൾ അതെ പോലൊരു കിടിലൻ രുചിയുള്ള പായസം ഉണ്ടാക്കുന്നതാണ് കാണാൻ പോകുന്നത്. പണ്ട് കാലങ്ങളിലെ കുട്ടികളും മുതിർന്നവരും എല്ലാം കഴിക്കാൻ കൊതിച്ചിരുന്ന പുത്തൻ തലമുറക്ക് അന്യമായ ഒരു അടിപൊളി പായസം.

ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. നമ്മുടെ അടിപൊളി ടേസ്റ്റിലുള്ള ശർക്കര പായസം.എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like