റോസാപൂവിന് നല്ല ഡാർക്ക് കളർ കിട്ടാൻ ഈ ട്രിക്ക് ചെയ്യൂ

റോസാപൂവിന് നല്ല ഡാർക്ക് കളർ കിട്ടാൻ ഈ ട്രിക്ക് ചെയ്യൂ.നമ്മുടെ വീട്ടിൽ മിക്കവാറും ഉണ്ടാകുന്ന ഒരു ചെടിയാണ് റോസ്.മറ്റേതു ചെടി ഇല്ലെങ്കിലും നമ്മൾ ഒരു റോസ് എങ്കിലും നട്ടിട്ടുണ്ടാകും.എല്ലാവർക്കും ഇഷ്ടമാണ് ഈ ചെടിയോട്.മനോഹരമായ പൂക്കൾ നൽകുന്ന വിവിധ വർണങ്ങളിൽ, നല്ല ആകർഷനെയാ മായ ഒരു പൂച്ചെടി കൂടിയാണ് റോസ്,കാല ക്രമേണ ഇതിന്റെ പൂക്കളുടെ നിറം മങ്ങി വരുന്നത് പതിവാണ്. ഇതിനുള്ള ഒരു പരിഹാരവുമായാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പറയുന്നത്.

നമ്മുടെ രാജ്യത്തു മുക്കാൽ ഭാഗം ആളുകളും ഏർപ്പെട്ടിരിക്കുന്നത് കാർഷികവൃത്തിയിലാണ്.നമ്മുടെ പൂർവികർ തൊട്ട് കൃഷിയോട് ബന്ധമുള്ളവരാണ്,തലമുറകൾ മാറുന്നതിനനുസരിച്ചു കൃഷി ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവ് വന്നു,എന്നാൽ വീണ്ടും നമ്മളെ കൃഷികളിലേക്ക് തിരിച്ചു വിടുകയാണ് കാലം.

ഇന്ന് നാം നമ്മുടെ വീട്ടുമുറ്റവും,മട്ടുപ്പാവുമെല്ലാം എല്ലാം നാം കൃഷിക്കായി ഉപയോഗിക്കുന്നു,നല്ല പച്ചക്കറികൾ വീട്ടിലേക്ക് ഉണ്ടാക്കുകയും വിഷമയമില്ലാത്ത പച്ചക്കറികൾ കഴിക്കാം.നാം കടകളിൽ നിന്ന് വാങ്ങുന്നവയെല്ലാം വിഷമയമാണെന്നുള്ള തിരിച്ചറിവ് മനുഷ്യനെ സ്വയം കൃഷി ചെയ്തുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു.

ഇന്ന് നമുക് നമ്മുടെ വീട്ടിൽ വിജയകരമായി എങ്ങനെ കൃഷി ചെയ്യാം എന്നറിയാം ,കുറച്ചു സ്രെധിച്ചാൽ നൂറു ശതമാനം വിളവ് ലഭിക്കും ,കൂടുതലായി അറിയാം ഈ വീഡിയോയിലൂടെ,വീഡിയോ കാണൂ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിFayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like