ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ എലി ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല!!! എലി ശല്യം പൂർണമായും ഒഴിവാക്കാൻ…

ഒട്ടുമിക്ക വീടുകളിലും ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലി ശല്യം. എത്ര കെണിവെച്ചാലും അത് പെരുകികൊണ്ടിരിക്കുക തന്നെയാണ്. എന്നാൽ അതിനെല്ലാം ഒരു സമ്പൂർണ്ണ പരിഹാരമാണ് ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെ ഇതിനു ഒരു നിത്യ പരിഹാരം കാണാൻ സാധിക്കും.

ഇതിനായി ഒരു പാത്രത്തിൽ വെള്ളം എടുക്കാം അതിലേക്ക് ഗ്രാമ്പുവും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ചേർത്ത് നന്നായി വെള്ളം തിളപ്പിച്ചെടുക്കാം. വെള്ളം നന്നായി വെട്ടി തിളച്ചതിനു ശേഷം തണുക്കാൻ കുറച്ചു നേരം വെക്കാം. അതിനുശേഷം ഒരു പാരസെറ്റമോൾ പൊടിച്ച് ചേർക്കുക. അഥവാ വെറുതെ ഇട്ടു കൊടുത്താലും മതിയാകും അത് താനെ അലിഞ്ഞുകൊള്ളും.

ഇങ്ങനെ തയാറാക്കിയ മിശ്രിതം ഒരു സ്പ്രൈ ബോട്ടിലിലേക്ക് ഒഴിച്ച് ഉപയോഗിക്കാം. തുടർച്ചയായി മൂന്ന് നാല് ദിവസം ഉപയോഗിക്കുന്നതിലൂടെ എലിയുടെ ശല്യം പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഈ ലായിനി എലി ശല്യം സ്ഥിരമായി ഉണ്ടാകുന്ന സ്ഥലങ്ങളിൽ തെളിച്ചു കൊടുത്താൽ പിന്നെ വീട്ടിൽ പോയിട്ട് പറമ്പിൽ പോലും എലി ഉണ്ടാകില്ല.

കൂടുതൽ വിവരത്തിനായി വീഡിയോ മുഴുവനായി കാണാനും ലൈക്ക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഉപകാരപ്പെട്ടാൽ മറ്റുള്ളവരില്ലേക്ക് ഷെയർ ചെയ്യാനും മറക്കരുത്. ഈ ഉപകാരപ്രദമായ വീഡിയോ നമ്മുക്ക് വേണ്ടി ഷെയർ ചെയ്തത് ,vedio credit :Malayali Friends

You might also like