അങ്കമാലികാരുടെ അഹങ്കാരം പോർക്ക് വരട്ടിയത്..

അങ്കമാലികാരുടെ അഹങ്കാരം പോർക്ക് വരട്ടിയത്.. പോർക്ക് വരട്ടിയത് കഴിക്കണമെങ്കിൽ അങ്കമാലിയിൽ തന്നെ പോകണം എന്ന് പറഞ്ഞു കേട്ടിട്ടില്ലേ.എന്നാൽ ഇനി ഒരുത്തിലും പോണ്ട നല്ല അങ്കമാലി സ്റ്റൈൽ പോർക്ക് വരട്ടിയത്.പോർക്കിറച്ചി വരട്ടിയത് കഴിക്കാൻ ഇഷ്ടമാണോ.നല്ല അടിപൊളി രുചിയിൽ പോർക്കിറച്ചി വരുത്തുന്നത് എങ്ങനെയെന്ന് നോക്കിയാലോ. നല്ല രീതിയിൽ മഞ്ഞപ്പൊടി എല്ലാം ഇട്ടു വേവിച്ചെടുക്കണം. അതിനു ശേഷം വേണം വരട്ടിയെടുക്കാൻ,

ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

പൊളി ടേസ്റ്റിൽ പോർക്ക് വരട്ടിയെടുക്കാം.അങ്കമാലി സ്റ്റൈൽ പോർക്ക് വരട്ടു. നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിkochu kochu ruchi koottukal ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like